ജനിച്ച് നാല് ദിവസം കഴിഞ്ഞിട്ടും പെണ്‍കുഞ്ഞിന് മുലയൂട്ടില്ലെന്ന വാശിയില്‍ അമ്മ
ഹൈദരാബാദ്: ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞപ്പോള്‍ അമ്മ മുലയൂട്ടാന്‍ വിസമതിച്ചു. ഹൈദരാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച പെണ്‍കുഞ്ഞിനാണ് അമ്മ മുലയൂട്ടാതിരുന്നത്.
ആണ്‍കുഞ്ഞ് ജനിക്കും എന്ന് കാത്തിരുന്ന യുവതിയ്ക്ക് ജനിച്ചത് പെണ്‍കുഞ്ഞായിരുന്നു. സിറ്റിയില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരെയുള്ള മെഹ്ബൂബ്നഗര്‍ ഗ്രാമത്തിലെ ആദിവാസി യുവതിയായ രജിതയാണ്(22) കുഞ്ഞിനു മുലയൂട്ടുന്ന കാര്യത്തെ ചൊല്ലി നഴ്സുമാരോട് തര്‍ക്കിച്ചത്.

പെണ്‍കുഞ്ഞ് ജനിച്ച് 14 മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമതും പെണ്‍കുഞ്ഞ് ജനിച്ചത്. ലേബര്‍ റൂമില്‍ രജിഷയ്ക്കൊപ്പം രമ എന്ന സ്ത്രീയും പ്രസവിച്ചിരുന്നു. രമ പ്രസവിച്ച ആണ്‍കുഞ്ഞിനെ രജിഷയുടെ വീട്ടുക്കാര്‍ക്ക് തെറ്റി നല്‍കുകയാണ് നഴ്സ് ചെയ്തത്.
മണിക്കൂറുകള്‍ക്ക് ശേഷം രജിഷ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോഴാണ് കുഞ്ഞിനെ കൈമാറിയ നഴ്സിന് തെറ്റുപറ്റിയത് മനസ്സിലായത്. ആണ്‍കുഞ്ഞിനെ വിട്ടു തരാന്‍ സാധിക്കില്ലെന്ന് വീട്ടുക്കാരും പെണ്‍കുഞ്ഞിന് മുലയൂട്ടില്ലെന്ന് തര്‍ക്കിച്ച് രജിഷയും വാശിയിലായതോടെ പോലീസില്‍ വിവരമറിയിച്ചു.
തനിക്ക് ജനിച്ച ആണ്‍കുഞ്ഞിനെ തിരിച്ച് കിട്ടണമെന്നാണ് രമ പറയുന്നത്. രണ്ട് കുഞ്ഞുങ്ങള്‍ക്കും കൃത്രിമമായി പാര് നല്‍കുകയാണ് ഡോക്ടര്‍മാര്‍. തര്‍ക്കം പരിഹരിച്ചതിന് ശേഷം മാത്രമേ കുഞ്ഞുങ്ങളെ കൈമാറാന്‍ സാധിക്കൂ എന്ന അവസ്ഥയിലാണ് ആശുപത്രി അധികൃതര്‍. പ്രസവം കഴിഞ്ഞ് നാല് ദിവസമായിട്ടും കുഞ്ഞുങ്ങളെ വീട്ടുക്കാര്‍ക്ക് നല്കാന് സാധിച്ചിട്ടില്ല.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications