സിനിമാ സ്റ്റൈലില്‍ പോലീസിന്റെ മിന്നുന്ന പ്രകടനം 19ക്കാരന്റെ ജീവന് രക്ഷിച്ചു
ചെന്നൈ: ബോളിവുഡ് സിനിമയെ വെല്ലുന്ന പ്രകടനമായിരുന്നു അഭിഷേകിന്റെ(19) ജീവന് രക്ഷിച്ചത്. കേളേജ് വിദ്യാര്‍ത്ഥിയായ അഭിഷേകിനെ കഴിഞ്ഞ ദിവസം ഗുണ്ടകള്‍ തട്ടി കൊണ്ടു പോയി. മകനെ മുന്‍ നിര്‍ത്തി പിതാവില്‍ നിന്നും പണം തട്ടിയെടുക്കുകയായിരുന്നു ടീമിന്റെ ലക്ഷ്യം. കൃത്യസമയത്ത് പോലീസില്‍ അറിയിക്കുകയും ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍ക്കനുസരിച്ച് വീട്ടുക്കാര് സഹകരിക്കുകയും ചെയ്തു.

അഭിഷേകുമായി ചെന്നൈ എയര്‍പോട്ടിലേക്ക് കടന്നു കളയാല്‍ ശ്രമിക്കുന്നതിനിടയിലാണ് സംഘം പോലീസ് പിടിയിലാക്കുന്നത്. മനപ്പൂര്‍വ്വം സൃഷ്ടിച്ച ബ്ലോക്കുകളും അപകടങ്ങളും സംഭവത്തെ കൂടുതല്‍ വഷളാക്കി. ഒരേ സമയം ഗുണ്ടകളെ പിന്തുടരാനും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടുപിടിക്കാനും പ്രത്യേക പോലീസ് ടീമുകള്‍ ഉണ്ടായിരുന്നു. മണിക്കൂറുകള്‍ നീണ്ടു നിന്ന കാര്‍ റേസിങ്ങിനൊടുവില് അഭിഷേക്കിനെ പോലീസ് രക്ഷപ്പെടുത്തി.
വില്ലനെ അറിഞ്ഞപ്പോഴാണ് വീട്ടുക്കാര് ശരിക്കും ഞെട്ടിയത്.തട്ടികൊണ്ടു പോകാന്‍ പ്ലാന്‍ ചെയ്ത മാസ്റ്റര്‍ വില്ലന്‍ അഭിഷേകിന്റെ വീട്ടില്‍ വെള്ളം എത്തിച്ചു കൊടുക്കുന്ന യുവാവായിരുന്നു. മാസങ്ങളായി അഭിഷേകിന്റെ കുടുംബത്തെ പിന്തുടര്‍ന്ന ശേഷമാണ് തട്ടികൊണ്ടു പോയത്. ഇയാളെ പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
-
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും












Click it and Unblock the Notifications