1 വയസ്സുകാരന് പൂര്‍ണ വളര്‍ച്ചയെത്തിയ ജനനേന്ദ്രിയം, ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന അവസ്ഥ!
ദില്ലി: ആയിരത്തില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന ജനിതക വൈകല്യവുമായി 1 വയസ്സുപ്രായമുള്ള കുഞ്ഞ്. ഒന്നാം വയസ്സില്‍ പൂര്‍ണ വളര്‍ച്ചയെത്തിയ ജനനേന്ദിയമാണ് കുട്ടിയ്ക്കുള്ളത്.
പ്രായമാക്കുന്നതിന് മുന്‍പ് തന്നെ അകാലപക്വമായ ശാരീരിക വളര്‍ച്ചയെത്തുന്ന അവസ്ഥയാണ് കുട്ടിയ്ക്ക്. ലക്ഷത്തില്‍ ഒരാള്‍ക്ക് എന്ന കണക്കില്‍ മാത്രമാണ് ഇത്തരത്തില്‍ കുട്ടികള്‍ ജനിക്കാറുള്ളൂ.

ആറാം മാസത്തില്‍
കുഞ്ഞിന്റെ ആറാം മാസം മുതല്‍ ശരീരത്തേക്കാള്‍ ജനനേന്ദ്രിയത്തിന് വളര്‍ച്ച കൂടുതയാലി വീട്ടുക്കാര് ശ്രദ്ധിച്ചിരുന്നു. പിന്നീട് അത് കൂടി വന്നു.

കാന്‍സറിന് സാധ്യത
ഇത്തരത്തിലുള്ള വൈകല്യത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഉദരത്തിലോ തലച്ചോറിലോ കാന്‍സര്‍ ബാധിക്കാന്‍ സാധ്യത കൂടുതലാണ്. രക്തപരിശോധനയില്‍ ഇതൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ശാരീരിക വളര്‍ച്ചയും മാനസിക വളര്‍ച്ചയും
18 മാസം പ്രായമായ കുഞ്ഞിന് ഇപ്പോള്‍ 25 വയസ്സ് പ്രായമായ മനുഷ്യന്റെ ഹോര്‍മോണുകളും 12 വയസ്സുകാരന്റെ മാനസിക വളര്‍ച്ചയുമാണ്.

ഹോര്‍മോണ്‍ ചികിത്സ
തുടര്‍ച്ചയായി നടത്തുന്ന ഹോര്‍മോണ്‍ ചികിത്സയിലൂടെ വ്യത്യാസം വരുന്നുണ്ടെന്നും തന്റെ ശാരീര അവസ്ഥ അംഗീകരിക്കാന്‍ പ്രായമാകുന്നത് വരെ ഇത് തുടരണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications