കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1 വയസ്സുകാരന് പൂര്‍ണ വളര്‍ച്ചയെത്തിയ ജനനേന്ദ്രിയം, ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന അവസ്ഥ!

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: ആയിരത്തില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന ജനിതക വൈകല്യവുമായി 1 വയസ്സുപ്രായമുള്ള കുഞ്ഞ്. ഒന്നാം വയസ്സില്‍ പൂര്‍ണ വളര്‍ച്ചയെത്തിയ ജനനേന്ദിയമാണ് കുട്ടിയ്ക്കുള്ളത്.

പ്രായമാക്കുന്നതിന് മുന്‍പ് തന്നെ അകാലപക്വമായ ശാരീരിക വളര്‍ച്ചയെത്തുന്ന അവസ്ഥയാണ് കുട്ടിയ്ക്ക്. ലക്ഷത്തില്‍ ഒരാള്‍ക്ക് എന്ന കണക്കില്‍ മാത്രമാണ് ഇത്തരത്തില്‍ കുട്ടികള്‍ ജനിക്കാറുള്ളൂ.

ആറാം മാസത്തില്‍

ആറാം മാസത്തില്‍


കുഞ്ഞിന്റെ ആറാം മാസം മുതല്‍ ശരീരത്തേക്കാള്‍ ജനനേന്ദ്രിയത്തിന് വളര്‍ച്ച കൂടുതയാലി വീട്ടുക്കാര്‍ ശ്രദ്ധിച്ചിരുന്നു. പിന്നീട് അത് കൂടി വന്നു.

കാന്‍സറിന് സാധ്യത

കാന്‍സറിന് സാധ്യത


ഇത്തരത്തിലുള്ള വൈകല്യത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഉദരത്തിലോ തലച്ചോറിലോ കാന്‍സര്‍ ബാധിക്കാന്‍ സാധ്യത കൂടുതലാണ്. രക്തപരിശോധനയില്‍ ഇതൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ശാരീരിക വളര്‍ച്ചയും മാനസിക വളര്‍ച്ചയും

ശാരീരിക വളര്‍ച്ചയും മാനസിക വളര്‍ച്ചയും


18 മാസം പ്രായമായ കുഞ്ഞിന് ഇപ്പോള്‍ 25 വയസ്സ് പ്രായമായ മനുഷ്യന്റെ ഹോര്‍മോണുകളും 12 വയസ്സുകാരന്റെ മാനസിക വളര്‍ച്ചയുമാണ്.

ഹോര്‍മോണ്‍ ചികിത്സ

ഹോര്‍മോണ്‍ ചികിത്സ


തുടര്‍ച്ചയായി നടത്തുന്ന ഹോര്‍മോണ്‍ ചികിത്സയിലൂടെ വ്യത്യാസം വരുന്നുണ്ടെന്നും തന്റെ ശാരീര അവസ്ഥ അംഗീകരിക്കാന്‍ പ്രായമാകുന്നത് വരെ ഇത് തുടരണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

English summary
In a rare case, a one-year-old boy from Delhi has developed sex organs of a full-grown man – a condition that affects one among a lakh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X