എ ആര് റഹ്മാന് പേരിട്ടത് ഹിന്ദു ജോത്സ്യന്
ചെന്നൈ: ഹിന്ദു മതം വിട്ട് ഇസ്ലാം മതം സ്വീകരിച്ച സംഗീതമാന്ത്രികന് എ ആര് റഹ്മാന്റെ ആദ്യത്തെ പേര് ദിലീപ് കുമാര്‍ എന്നായിരുന്നു. ദിലീപ് കുമാര്‍ എന്ന പേര് തനിക്കിഷ്ടമില്ലായിരുന്നുവെന്നാണ് എ ആര് റഹ്മാന് പറഞ്ഞത്. ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുന്‍പ് സഹോദരിയുടെ കല്ല്യാണ ആവശ്യത്തിന് ഒരു ജോത്സ്യനെ കാണേണ്ടിവന്നിരുന്നു. ജോത്സ്യനാണ് തനിക്ക് ഒരു മുസ്ലീം പേര് പറഞ്ഞു തന്നതെന്നു റഹ്മാന് ഒരു മാധ്യമം നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇസ്ലാം മതം സ്വീകരിക്കാന്‍ തന്നോട് ആരും ആവശ്യപ്പെട്ടിരുന്നില്ലെന്നും യേശുവിന്റെ വാക്കുകളാണ് തന്നെ ഇസ്ലാം മതത്തിലേക്ക് കൊണ്ടെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളില്‍ ചൂടും തണുപ്പം ഉണ്ടായിരിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ നിങ്ങളില്‍ അത് രണ്ടും അനുഭവപ്പെടുന്നില്ല. അതുകൊണ്ട് ഞാന്‍ നിങ്ങളെ എന്നില്‍ നിന്ന് ഉപേക്ഷിക്കുന്നു.. എന്നവാക്കാണ് എന്റെ മനസ്സില്‍ വന്നത്.

ഒരാളുടെ മാര്‍ഗം അയാള്‍ തന്നെ കണ്ടെത്തുന്നതാണ് നല്ലതെന്നാണ് ഇതില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയത്. അങ്ങനെ 1989ല്‍ ഞാനും എന്റെ കുടുംബവും ഇസ്ലാം മതം സ്വീകരിച്ചു. ഞങ്ങളുടെ മാര്‍ഗം അതാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു.
പേര് മാറ്റാന്‍ ആഗ്രഹിച്ചു നടന്ന കാലത്താണ് ജോത്സ്യന്റെ അടുത്തു ചെന്നെത്തുന്നത്. അദ്ദേഹം കുറച്ചു പേരുകള്‍ പറഞ്ഞു തന്നു. അതില്‍ എനിക്ക് ഇഷ്ടപ്പെട്ട പേര് ഞാന്‍ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും എ ആര് റഹ്മാന് പറയുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications