Get Updates
Get notified of breaking news, exclusive insights, and must-see stories!

യാക്കൂബ് മേമന്‍റെ ഏറ്റവും പുതിയ ചിത്രം പുറത്ത്, പുറത്ത് വിട്ടത് ദേശീയ മാധ്യമങ്ങള്‍, കാണൂ

ദില്ലി: യാക്കൂബ് മേമന്‍റെ ഏറ്റവും പുതിയ ചിത്രമെന്ന പേരില്‍ ഒരു ചിത്രം എന്‍ഡിടിവി ഉള്‍പ്പടെയുള്ള ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ടു. മേമന്‍റെ വളരെ പഴയ ചിത്രങ്ങളാണ് മാധ്യമങ്ങള്‍ ഇതുവരേയും ഉപയോഗിച്ചിരുന്നത്. ഒരു സര്‍വകലാശാലയില്‍ നല്‍കിയ അപേക്ഷയിലാണ് മേമന്‍റെ പുതിയ ചിത്രമുള്ളത്. കാഴ്ചയില്‍ വൃദ്ധനെന്ന് തോന്നുന്ന ചിത്രമാണ് പുറത്ത് വന്നത്.

അതേ സമയം യാക്കൂബ് മേമന്‍ രാഷ്ട്രപതിയ്ക്ക് വീണ്ടും ദയാഹര്‍ജി നല്‍കി. കേസില്‍ ശിക്ഷിയ്ക്കപ്പെട്ട ശേഷം രണ്ടാം തവണയാണ് മേമന്‍ രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി സമര്‍പ്പിയ്ക്കുന്നത്. മുന്‍പ് അദ്ദേഹത്തിന്റെ സഹോദരന്‍ നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. വധശിക്ഷ മാറ്റിവയ്ക്കണമെന്ന് കാണിച്ച് മേമന്‍ നല്‍കിയ ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണനയിലാണ്...

 ജൂലൈ 30 ന്

ജൂലൈ 30 ന്

ജൂലൈ 30 ന് മേമന്റെ വധശിക്ഷ നടപ്പിലാക്കണമെന്നായിരുന്നു കോടതി ഉത്തരവ്

മരണം

മരണം

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം മരിച്ചതോടെ രാജ്യത്ത് ഒരാഴ്ചത്തെ ഔദ്യോഗിക ദുഖാചരണമാണ്

ദയാഹര്‍ജി

ദയാഹര്‍ജി

പുതിയ ദയാഹര്‍ജിയാണ് മേമന്‍ രാഷ്ട്രപതിയ്ക്ക് സമര്‍പ്പിച്ചത്

പുതിയ ചിത്രം

പുതിയ ചിത്രം

യാക്കൂബ് മേമന്റെ ഏറ്റവും പുതിയ ചിത്രമായാണ് എന്‍ഡിടിവി ഉള്‍പ്പെടയുള്ള ദേശീയ മാധ്യമങ്ങള്‍ ഈ ചിത്രം നല്‍കുന്നത്

വിധിയെന്താകും

വിധിയെന്താകും

മേമന്റെ വധശിക്ഷ സംബന്ധിച്ച് അന്തിമ വിധിയെന്താകും എന്നറിയാന്‍ ഇനിയും കാത്തിരിയ്‌ക്കേണ്ടി വരും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+