Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video: പെരുമ്പാമ്പിനൊപ്പം കളിച്ചുല്ലസിക്കുന്ന കുട്ടി, ഞെട്ടിത്തരിച്ച് സോഷ്യൽമീഡിയ

കുട്ടികൾക്ക് എപ്പോഴും കുസൃതി കൂടുതലായിരിക്കും. എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയാൻ ആകാംക്ഷയും ഉണ്ടാവും. കണ്ണുതെറ്റിയാൽ ഓടിക്കളയും. പൂച്ചയോടൊപ്പവും കോഴിയോടൊപ്പവുമൊക്കെ കളിക്കും. എന്നാൽ പെരുമ്പാമ്പിനൊപ്പം കളിക്കുമോ..നമ്മളൊക്കെയാണെങ്കിൽ പാമ്പെന്ന് കേട്ടാൽ പേടിച്ചുപോകും. എന്നാൽ സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ പാമ്പിനൊപ്പം കളിക്കുന്ന കുട്ടിയുടേതാണ്. ഈ വീഡിയോ കണ്ടുകഴിഞ്ഞാൽ ഞെട്ടി ഒരുവഴിയായിപ്പോകും.

പെരുമ്പാമ്പിന്റെ തലപിടിച്ചാണ് കുട്ടി കളിച്ചുതടങ്ങുന്നത്. പിന്നീട് അവൻ പെരുമ്പാമ്പിന്റെ ദേഹത്ത് കയറിയിരിക്കുന്നു. കിടക്കയിൽ എന്ന പോലെയാണ് അവൻ പെരുമ്പാമ്പിന്റെ ദേഹത്ത് കയറിക്കിടക്കുന്നത്. പാമ്പ് ഇഴഞ്ഞ് മുന്നോട്ട് പോകുമ്പോൾ കുട്ടി അതിന്റെ മുൻപിലേക്ക് ഓടിച്ചെല്ലുന്നു. വീഡിയോ കണ്ടവർക്കൊന്നും ഞെട്ടൽ മാറിയിട്ടില്ല. വീഡിയോ പഴയതാണെങ്കിലും ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്‌.

video

അതേപോലെ പെരുമ്പാമ്പിന്റെ മറ്റൊരു വീഡിയോ സോഷ്യൽവീഡിയോയിൽ വൈറൽ ആയിരുന്നു. ഒരു ബാർ മാനേജറുടെ മേശയ്ക്കുള്ളിൽ ചുരുണ്ട് കിടക്കുകയായിരുന്നു പാമ്പ്. പെട്ടെന്നാണ് അദ്ദേഹം പാമ്പിനെ കണ്ടത്. പിന്നീട് ആ പാമ്പിനെ പിടിച്ച് കാട്ടിൽ കൊണ്ടുപോയി വിട്ടു.

കാർപ്പറ്റ് പെരുമ്പാമ്പയായിരുന്നു. പാമ്പ് പിടിക്കുന്നവർ അവരുടെ ഉപകരണങ്ങളുമായി ആ പാമ്പിനെ പിടിക്കാൻ എത്തുന്നത് കാണാം. അവർ ഡ്രോയർ തുറന്നപ്പോൾ കോണിൽ പറ്റിപ്പിടിച്ച് പാമ്പ് അവിടെയുണ്ടായിരുന്നു. കാർപ്പറ്റ് പെരുമ്പാമ്പിനെ കണ്ടടആളുകളൊക്കെ ആകെ ഞെട്ടി. പാമ്പ് പിടുത്തക്കാർ അതിനെ ഒരു നീല സഞ്ചിയിലാക്കി വനത്തിലേക്ക് വിട്ടു. ഈ വീഡിയ പോസ്റ്റ് ചെയ്തത് മുതൽ‌ 29,000 വ്യൂസും ആയിരം ലൈക്കുകളും നേടി. ഇതുപോലെ പാമ്പുകളുടെ നിരവധി വീഡിയോ സോഷ്യൽൃമീഡിയയിൽ വൈറൽ ആയിട്ടുണ്ട്.

വീഡിയോ കാണാനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+