Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭർത്താവിനെ പറ്റിച്ച് ഭാര്യ കാമുകനൊപ്പം പോയി, എന്നാൽ ഭർത്താവ് കരുതിവെച്ചത് എട്ടിന്റെ പണി!

2009ല്‍ ആയിരുന്നു ഇവരുടെ കല്യാണം കഴിഞ്ഞത്. വിവാഹ ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധം ഉണ്ടെന്ന് കണ്ടെത്തിയത്.

Marriage1331

സിനിമക്കഥയെ വെല്ലുന്ന ഒരു ജീവിതകഥയാണ് ഇനി പറയാന്‍ പോകുന്നത്. ഭാര്യയ ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളുടെ പോകുന്നതും ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിച്ച് വേറൊരാളുടെ കൂടെപ്പോകുന്നതുമൊക്കെ നമ്മള്‍ കേട്ടുകാണു. ഇപ്പോള്‍ അങ്ങനെയൊരു സംഭവത്തെക്കുറിച്ചാണ് പറയാന്‍പോകുന്നത്.

ഒരു ഭാര്യ തന്റെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരളുടെ കൂടെ ഒളിച്ചോടി. ഇവര്‍ക്ക് നാല് മക്കളാണ്..2009ല്‍ ആയിരുന്നു ഇവരുടെ കല്യാണം കഴിഞ്ഞത്. വിവാഹ ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധം ഉണ്ടെന്ന് കണ്ടെത്തിയത്. ഭാര്യ ആ ബന്ധം തുടര്‍ന്ന് പിന്നീട് അയാള്‍ക്കൊപ്പം ആ സ്ത്രീ ഒളിച്ചോടി..

ഭാര്യ ഒളിച്ചോടി, ഭര്‍ത്താവ് കേസുകൊടുത്തു..പക്ഷേ

ഭാര്യ ഒളിച്ചോടി, ഭര്‍ത്താവ് കേസുകൊടുത്തു..പക്ഷേ

2022 ഫെബ്രുവരിയില്‍ ആണ് ഈ സ്ത്രീ ഒളിച്ചോടി കല്യാണം കഴിച്ചത്. ഭാര്യ ഓടിപ്പോയതിന് പിന്നാലെ ഭര്‍ത്താവ് കേസുകൊടുത്തു. ഗ്രമപഞ്ചായത്ത് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഒരു കാര്യവും ഉണ്ടായില്ല. പിന്നീടാണ് അവിടെ വലിയ ട്വിസ്റ്റ് നടക്കുന്നത്.

ഭര്‍ത്താവിന്റെ പ്രതികാരം...

ഭര്‍ത്താവിന്റെ പ്രതികാരം...

ഭാര്യയുടെ ചതി അയാള്‍ക്ക് താങ്ങാന്‍ പറ്റാവുന്നതിലും അപ്പുറത്തായിരുന്നു. അങ്ങനെ അയാള്‍ തന്നെ വഞ്ചിച്ചുിപോയ ആ സ്ത്രീയോട് പകരം വീട്ടാന്‍ തന്നെ തീരുമാനിച്ചു. പ്രതികാരം ചെയ്യാന്‍, എന്നാല്‍ അതൊരു മധുര പ്രതികാരം ആയിരുന്നു. ഭാര്യയും കാമുകനും ഒരിക്കല്‍പ്പോലും മനസ്സില്‍ പോലും ചിന്തിക്കാത്ത സംഭവം.. എന്താണ് അതെന്നല്ലേ

എന്താണ് ആ പ്രതികാരം..

എന്താണ് ആ പ്രതികാരം..

തന്നെ ഉപേക്ഷിച്ചുപോയ ഭാര്യയെ എന്നെന്നേക്കുമായി വേണ്ടെന്നു തീരുമാനിച്ച് അയാള്‍ വേറൊരു വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. അതില്‍ ഇപ്പോള്‍ എന്താണ് മധുരപ്രതികാരം എന്നായിരിക്കും നിങ്ങള്‍ ആലോചിക്കുന്നത്. എന്നാല്‍ അവിടെയാണ് ആ ട്വിസ്റ്റ്...

ശരിക്കും ഇത് പ്ലാന്‍ ചെയ്ത സംഭവം ആണോ...

ശരിക്കും ഇത് പ്ലാന്‍ ചെയ്ത സംഭവം ആണോ...

തന്നെ പറ്റിച്ചുപോയ ഭാര്യയുടെ കാമുകന്റെ ഭാര്യയെ ആണ് ഇദ്ദേഹം കല്യാണം കഴിച്ചത്. സംഭവം സോഷ്യമീഡിയയില്‍ വൈറല്‍ ആണ് ഇപ്പോള്‍ നിരവധിപേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. എല്ലാവരും ഇക്കാര്യം കേട്ട് അമ്പരന്നിരിക്കുകയാണ്.. ഭാര്യയോട് ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിടയ പ്രതികാരണം ആണെന്നാണ് ചിലര്‍ പറഞ്ഞത്. ചിലര്‍ ആണെങ്കില്‍ ഇത് ഭര്‍ത്താവ് പ്ലാന്‍ ചെയ്ത് തന്നെ നടപ്പാക്കിയ പദ്ധതിയാണെന്ന് പറയുന്നു. ഭാര്യയുടെ ബന്ധം അറിഞ്ഞപ്പോള്‍ തന്നെ ഇവര്‍ കാമുകന്റെ ഭാര്യയെ പരിചയപ്പെട്ടുകാണുമെന്നാണ് ഇവര്‍ പറയുന്നത്. എന്തായാലും അപ്രതീക്ഷിത ട്വിസ്റ്റെന്നാണ് മറ്റു ചിലര്‍ പറഞ്ഞത്....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+