കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ കഞ്ഞിക്കും ആധാര്‍ കാർഡ്.. മോദിജിയെ ട്രോള്‍ ചെയ്ത് കഞ്ഞിമുക്കി സോഷ്യല്‍ മീഡിയ, ചത്തുപോകും!

  • By Kishor
Google Oneindia Malayalam News

എന്റെ രാമന്‍ സാറെ ഞാന്‍ ആയിരം തവണ ചോദിച്ചതാ ആധാര്‍ കാര്‍ഡ് കൊണ്ടുവന്നിട്ടുണ്ടോന്ന് കഞ്ഞിക്കുടിച്ച് കഴിഞ്ഞപ്പോള്‍ പറയുകയാണ് ഇല്ലാന്ന് ഇനി നീ അച്ഛനേം വിളിച്ച് ആധാര്‍ കാര്‍ഡും കാണിച്ച് പോയാ മതീ - മോദിജിയുടെ സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ട്രോളുകള്‍ പരക്കുന്നത്.

Read Also: പ്രിയ നടിമാരുടെ ഉടുതുണി ഇല്ലാത്ത ചിത്രങ്ങള്‍.. അമലാ പോള്‍ മുതല്‍ രമ്യാകൃഷ്ണന്‍ വരെ... സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നു!

Read Also: എസ്എഫ്ഐയെ ഊ.. ഊജ്വലമാക്കി ടോവിനോയുടെ ആദ്യഹിറ്റ്.. ചിരിച്ചുചാകും മെക്സിക്കന് അപാരട്രോള് കണ്ടാൽ!!

പാകിസ്താനില്‍ നിന്ന് നുഴഞ്ഞു കയറി വന്ന് കഞ്ഞി കുടിച്ചിരുന്ന പാകിസ്താനി കുട്ടികളെ പിടിക്കാന്‍ വേണ്ടിയാണ് മോദിജിയുടെ അടവെന്ന് വേറെ ചിലര്‍ കളിയാക്കുന്നു. ആധാര്‍ കാര്‍ഡ് എടുക്കാന്‍ മറന്നു പോയി ടീച്ചറെ കഞ്ഞി തരുമോ - എന്ന് ഒരു കുട്ടി ചോദിക്കുന്നു..ആകപ്പാടെ കഞ്ഞിക്കാര്‍ഡിന്റെ സോറി ആധാര്‍ കാര്‍ഡിന്റെ ബഹളം, കാണൂ ട്രോളുകള്‍.

കഞ്ഞിപ്പുരയില്‍ നിന്നും

കഞ്ഞിപ്പുരയില്‍ നിന്നും

ആധാര്‍ ഉള്ള കുഞ്ഞാവയും ഇല്ലാത്ത കുഞ്ഞാവയും - ഒരു സ്‌കൂള്‍ കഞ്ഞിപ്പുരയില്‍ നിന്നുള്ള ദൃശ്യം.

പാകിസ്താനി കുട്ടികള്‍

പാകിസ്താനി കുട്ടികള്‍

ഇത് നല്ല തീരുമാനമാണ്. അല്ലെങ്കില്‍ പാകിസ്താനി കുട്ടികള്‍ നുഴഞ്ഞുകയറി കഞ്ഞികുടിക്കാന്‍ സാധ്യതയുണ്ട്.

എന്തെങ്കിലും തരണേ

എന്തെങ്കിലും തരണേ

മോളെ കുടിക്കാന്‍ എന്തെങ്കിലും തരണേ. ഇന്നാ എന്റെ ആധാര്‍ കാര്‍ഡ്

പയറിന് പാന്‍കാര്‍ഡ്

പയറിന് പാന്‍കാര്‍ഡ്

ആധാര്‍ കൊടുത്ത് കഞ്ഞി വാങ്ങി. ഇനി പയറിന് പാന്‍ കാര്‍ഡ് ചോദിക്കുമോ

വേസ്റ്റ് വരുന്ന കഞ്ഞി

വേസ്റ്റ് വരുന്ന കഞ്ഞി

കഞ്ഞിപ്പാത്രാ വേസ്റ്റ് വരുന്ന കഞ്ഞി ഒഴിക്കാന്‍. ഞാന്‍ കാര്‍ഡെടുക്കാന്‍ മറന്നു.

ഫോട്ടോ ക്ലിയറല്ല

ഫോട്ടോ ക്ലിയറല്ല

ആധാര്‍ കാര്‍ഡും കൊണ്ട് കഞ്ഞിക്ക് ക്യൂ നില്‍ക്കുന്ന ഒന്നാം ക്ലാസുകാരി

മൂത്രമൊഴിക്കാന്‍ പോലും

മൂത്രമൊഴിക്കാന്‍ പോലും

മൂത്രമൊഴിക്കാന്‍ പേ ആന്‍ഡ് യൂസ് ടോയ്‌ലെറ്റില്‍ കയറിയാല്‍ പോലും ആധാര്‍ കാര്‍ഡ് വേണ്ടിവരുമോ

വിശക്കുന്നു എന്ന് പറഞ്ഞു

വിശക്കുന്നു എന്ന് പറഞ്ഞു

ഇവന്‍ ഏതാ ആധാര്‍ കാര്‍ഡ് കാണിച്ചിട്ടാണോ ഇവന്‍ കഞ്ഞി കുടിക്കാന്‍ വന്നത്.

നമ്മളെ കഞ്ഞിക്കാര്‍ഡ്

നമ്മളെ കഞ്ഞിക്കാര്‍ഡ്

മോനേ നീയാ ആധാര്‍ കാര്‍ഡ് കണ്ടോ. അള്ളാ നമ്മടെ കഞ്ഞിക്കാര്‍ഡ്

എന്നാ കഞ്ഞിയില്ല

എന്നാ കഞ്ഞിയില്ല

ആധാര്‍ കൊണ്ടുവന്നിട്ടുണ്ടോ. ആ എന്നാല്‍ കഞ്ഞിയില്ല. പൊക്കോ

പ്ലേറ്റും ആധാറും

പ്ലേറ്റും ആധാറും

ടെക്സ്റ്റ് ബുക്ക് എവിടെ. മറന്നു. നോട്ട് ബുക്കോ അതും മറന്നു.

സാറിന്റെ ആധാര്‍

സാറിന്റെ ആധാര്‍

ആധാര്‍ കാര്‍ഡ് കൊണ്ടുവന്നോ മോനേ കളഞ്ഞുപോയെന്നാ തോന്നുന്നേ

മോദി സിന്ദാബാദ്

മോദി സിന്ദാബാദ്

ഡാ അഞ്ച് ഡിയിലെ മഞ്ജു ആധാര്‍ കാര്‍ഡ് എടുക്കാന്‍ മറന്നെന്ന്

ഹോം വര്‍ക്ക് ബുക്ക്

ഹോം വര്‍ക്ക് ബുക്ക്

എവിടേടാ ഹോം വര്‍ക്ക് ബുക്ക്. മറന്നു സാറേ. ആധാര്‍ കാര്‍ഡ് മറന്നില്ലല്ലോ

രജനീകാന്ത് അല്ല

രജനീകാന്ത് അല്ല

അറിഞ്ഞോ മോദി ശമ്പളത്തില്‍ ഒരു രൂപ കൂട്ടിയിട്ടുണ്ട്

ഇവന് ആധാറുണ്ട്

ഇവന് ആധാറുണ്ട്

ജബന് ആധാര്‍ കാര്‍ഡ് ഉണ്ടെന്ന് രമണന്റെ മരണ കണ്ടുപിടുത്തം

ആധാര്‍ കാര്‍ഡ് മറന്നു

ആധാര്‍ കാര്‍ഡ് മറന്നു

എല്ലാവരും ഉച്ചക്കഞ്ഞി കഴിക്കാന്‍ പോകുമ്പോ ശകുന്തള മാത്രം വാട്ടര്‍ ബോട്ടിലുമായി. എന്താ കാരണം

രണ്ട് ആധാര്‍ കാര്‍ഡ്

രണ്ട് ആധാര്‍ കാര്‍ഡ്

കൂട്ടുകാരന്‍ വീട്ടിപ്പോയി, അവന്റെ ആധാര്‍ കാര്‍ഡ് കൊണ്ട് കഞ്ഞി കുടിക്കാന്‍ പോയി

എന്റെ ബാക്കില്‍ വാ

എന്റെ ബാക്കില്‍ വാ

ഉച്ചക്കഞ്ഞി വാങ്ങാന്‍ പോകുകയാണോ എന്നാ എന്റെ ബാക്കില്‍ വാ

ഗ്യാസിന് 80 രൂപ കൊടുത്തേക്ക്

ഗ്യാസിന് 80 രൂപ കൊടുത്തേക്ക്

തൊഴിലുറപ്പിന് 1 രൂപ കൂട്ടിയത് കുറഞ്ഞുപോയി. എന്നാല്‍ ഗ്യാസിന് 80 രൂപ കൂട്ടി കൊടുത്തേക്ക്‌

English summary
Social media reation to the news that Aadhaar a must for mid-day meal at schools
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X