വിസിറ്റിങ്ങ് കാർഡ് രൂപത്തിൽ ആധാർ കാർഡ്; അപേക്ഷിക്കേണ്ടത് അറിയാം
ദില്ലി; വിസിറ്റിങ്ങ് കാർഡ് രൂപത്തിലുള്ള ആധാർ കാർഡുകളുമായി യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഎഡിഐ). കാർഡിൽ ഡിജിറ്റലായി ഒപ്പിട്ട ക്യുആർ കോഡ്, ഹോളോഗ്രാം തുടങ്ങി നിരവധി സുരക്ഷാ സവിശേഷതകൾ ഉണ്ടാകും.
ലളിതമായ ഘട്ടങ്ങളിലൂടെ ഓൺലൈൻ വഴി പുതിയ ആധാർ കാർഡിനായി ഉടമകൾക്ക് അപേക്ഷിക്കാം. തപാൽ ചാർജ്, ജിഎസ്ടി എന്നിവയുൾപ്പെടെ 50 രൂപ യാണ് ഫീസ്. സ്പീഡ് പോസ് വഴി കാർഡുകൾ ലഭ്യമാകും.

കാർഡുകൾ അപേക്ഷിക്കുന്നതിനായി ചെയ്യേണ്ടത് ഇത്രമാത്രം
ആദ്യം യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഎഡിഐ)യുടെ വെബ്സൈറ്റ് സന്ദർശിക്കുക
ആധാർ നമ്പർ നൽകുക. നിർദ്ദിഷ്ട സ്ഥലത്ത് മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒടിപി നമ്പർ നൽകുക.
ഉപയോക്താവിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ അടങ്ങിയ ഒരു പുതിയ പേജ് തുറന്നുവരും. ഇതിൽ വിശദാംശങ്ങൾ ശരിയാണെന്ന് ഉറപ്പാക്കുക.
50 രൂപ ഫീസ് അടയ്ക്കുക. യുപിഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് സൗകര്യങ്ങൾ എന്നിവ ഇതിന് ഉപയോഗിക്കാം
പണം അടച്ച് കഴിഞ്ഞാൽ അപ്ലിക്കേഷന്റെ നില പരിശോധിക്കുന്നതിന് ഒരു റഫറൻസ് നമ്പർ ലഭിക്കും. ഇത് ഉപയോഗിച്ച് കാർഡിന്റെ സ്റ്റാറ്റസ് എന്താണെന്ന് പരിശോധിക്കാം
പിന്നീട്, കാർഡ് തപാൽ വഴി ലഭിക്കും
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications