സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും സബ്സിഡികള്‍ക്കും ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധം
ദില്ലി: സര്‍ക്കാരിന്റെ ആനൂകൂല്യങ്ങളും സബ്സിഡികളും ലഭിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പദ്ധതികള്‍ക്കും ഈ നിബന്ധന ബാധകമാണ്. സര്‍ക്കാര്‍ സബ്സിഡികളും ആനൂകൂല്യങ്ങളും ലഭിക്കുമ്പോള്‍ തിരിച്ചറിയല്‍ രേഖയായി ആധാര്‍ മാത്രമായിരിക്കും ഇനി കണക്കാക്കുക.
പാചകവാതകം കൈകാര്യം ചെയ്യുന്ന ഓയില്‍ മിനിസ്ട്രിയും സ്കോളര്‍ഷിപ്പ് സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്ന എച്ച് ആര് ഡി മിനിസ്ട്രിയും ഒരുപോലെ ആവശ്യപ്പെടുന്നത് ആധാര്‍ കാര്‍ഡ് മാത്രമായിരിക്കും. ഇത് എല്ലാ സര്‍ക്കാര്‍ ഡിപാര്‍ട്ട്മെന്റുകളും ഒരു പോലെയായിരിക്കും.

ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ പുതിയ കാര്‍ഡിന് അപേക്ഷിച്ച് ലഭിക്കുന്ന സാഹചര്യത്തില്‍ മാത്രമേ ആനുകൂല്യങ്ങള്‍ അനുവദിക്കുകയുള്ളൂ. ആധാര്‍ കാര്‍ഡ് ഇല്ലാത്ത വ്യക്തികള്‍ സ്ഥലത്ത് ഇല്ലാത്തതായോ മാറിതാമസിക്കുന്നതായോ കണക്കാക്കും.
ആധാര്‍ കാര്‍ഡുകള്‍ ഏതെങ്കിലും തരത്തില്‍ ദുരുപയോഗം ചെയ്താല്‍ മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ആധാര്‍ വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതും ക്രിമിനല്‍ കുറ്റമായി കണക്കാക്കും.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications