ഹിമാചലില്‍ കോണ്‍ഗ്രസ് തിളങ്ങുമെന്ന് എക്‌സിറ്റ്‌പോള്‍; തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ ബിജെപി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്ന എക്‌സിറ്റ്‌പോള്‍ ഫലമാണ് ആജ്തക്- ആക്‌സിസ് മൈ ഇന്ത്യ ഫലം. കോണ്‍ഗ്രസിന് ഹിമാചലില്‍ 30 മുതല്‍ 40 വരെ സീറ്റുകളാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്.
അതേസമയം, ബിജെപിക്ക് 24 മുതല്‍ 34 സീറ്റുവരെ കിട്ടുമെന്നും സര്‍വേ പറയുന്നു. ബിജെപിയെക്കാള്‍ പൊടിക്ക് മുന്നില്‍ കോണ്‍ഗ്രസ് തന്നെയാണ്. അതേസമയം ഹിമാചലില്‍ ആംആദ്മിക്ക് കാര്യമായ ചലനം ഒന്നും ഉണ്ടാക്കാന്‍ സാധിക്കില്ല എന്നാണ് ആജ്തക്-ആക്‌സിസ് മൈ ഇന്ത്യ ഫലം പറയുന്നത്.

ഒരു സീറ്റുപോലും നേടാനാകാതെ പൂജ്യത്തില്‍ ആംആദ്മി നില്‍ക്കുമെന്നാണ് ഫലം പറയുന്നത്. മറ്റു പാര്‍ട്ടികള്‍ 4 മുതല്‍ 8 സീറ്റ് വരെ നേടുമെന്നും ആജ്തക് ഫലം പറയുന്നു.












Click it and Unblock the Notifications