ഇന്ത്യ എന്ന ബ്രാന്‍ഡിനെ ആമീര്‍ഖാന്‍ മങ്ങലേല്‍പ്പിച്ചു, ഇത്രയും വിദ്വേഷമുണ്ടോ?
ദില്ലി: ആമീര്‍ഖാന്റെ അസഹിഷ്ണുത വിവാദത്തില്‍ ഇന്ത്യ എന്ന ബ്രാന്‍ഡിനെ മങ്ങലേല്‍പ്പിച്ചുവെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന് വകുപ്പ് സെക്രട്ടറി അമിതാഭ് കാന്ത്.
ആമീര്‍ഖാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ വിദേശത്ത് ഇന്ത്യ എന്ന ബ്രാന്‍ഡിന് ദോഷം ചെയ്തുവെന്നാണ് മുന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ കൂടിയായ ഇദ്ദേഹത്തിന്റെ പ്രസ്താവന. ഇതുമായി ബന്ധപ്പെട്ട് തന്റെ ട്വിറ്ററില്‍ കൂടിയാണ് വ്യക്തമാക്കിയത്.

ഇന്ത്യ ക്രെഡിബിളാണെന്ന് പ്രചരിപ്പിച്ചാല്‍ മാത്രമേ വിനോദ സഞ്ചാരികള്‍ ഇന്ത്യയിലേക്ക് വരികയുള്ളു. ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്ന് പറയുന്ന ആള്‍ക്ക് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറാവാനുള്ള യോഗ്യതയില്ല.
ബ്രാന്‍ഡിനെതിരെ പറയുന്നത് ബ്രാന്‍ഡിനെ നശിപ്പിക്കുന്നതിന് തുല്യമാണ്. ഇതേ സമയം ഇന്ത്യയില്‍ അസഹിഷ്ണുത വിവാദ പ്രസ്താവനയുടെ പേരിലാണ് ആമീര്‍ഖാനെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയതെന്ന് ആരോപണം കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിഷേധിച്ചിരുന്നു.
-
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ്












Click it and Unblock the Notifications