കെജ്രിവാള് ഹിറ്റ്ലര്‍, സ്റ്റാലിന്...! ഭൂഷണും യാദവും പുറത്ത്
ദില്ലി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനേയും പുറത്താക്കി. ആപ്പിന്റെ സ്ഥാപക നേതാക്കളാണ് രണ്ട് പേരും.
ഭൂഷണേയും യാദവിനേയും കൂടാതെ അനന്ത് കുമാറിനേയും അജിത് ഝായേയും പുറത്താക്കിയിട്ടുണ്ട്. ഏപ്രില്‍ 20 ന് രാത്രിയോടെയാണ് തീരുമാനം വന്നത്. കാരണം കാണിയ്ക്കല്‍ നോട്ടീസിന് ഇവര്‍ നല്കിയ മറുപടി തള്ളിക്കൊണ്ടായിരുന്നു നടപടി.

ദേശീയ അച്ചട സമിതി ചേര്‍ന്നാണ് തീരുമാനം എടുത്തിരിയ്ക്കുന്നത്. പാര്‍ട്ടി വക്താവ് ദീപക് വാജ്പേയി ആണ് തീരുമാനം അറിയിച്ചത്. പുറത്താക്കപ്പെട്ടവര്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കെജ്രിവാള് ഹിറ്റ്ലറെ പോലെയാണ് പെരുമാറുന്നതെന്നാണ് മുതിര്‍ന്ന നേതാവ് ശാന്തി ഭൂഷന് പ്രതികരിച്ചത്. കെജ്രിവാളിന്റെ തനിനിറം മസ്സിലാക്കുന്നതില്‍ താന്‍ പരാജയപ്പെടുന്നു ശാന്തി ഭൂഷണ് പറഞ്ഞു. പ്രശാന്ത് ഭൂഷന്റെ പിതാവാണ് ശാന്തി ഭൂഷന്.
സ്റ്റാലിനിസ്റ്റ് രീതിയിലാണ് കെജ്രിവാള് തീരുമാനങ്ങളെടുക്കുമെന്നാണ് യോഗേന്ദ്ര യാദവ് പ്രതികരിച്ചത് . പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടി തങ്ങളുടെ അഴിമതി വിരുദ്ധ പോരാട്ടത്തിന് കരുത്ത് പകരും എന്ന് അനന്ത് കുമാര്‍ പ്രതികിച്ചു .
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications