Get Updates
Get notified of breaking news, exclusive insights, and must-see stories!

ആംആദ്മി പ്രചരണത്തിനായി ചെലവഴിച്ചത് 60കോടി രൂപ, കെജ്രിവാളിന് പണികിട്ടുമോ?

ദില്ലി: തെരഞ്ഞെടുപ്പിന് ജനങ്ങളുടെ വോട്ട് പിടിക്കാന്‍ നേതാക്കള്‍ പല വഴികളും നോക്കാറുണ്ട്. പണം വാരിയറിഞ്ഞും ഗംഭീര പ്രചരണങ്ങള്‍ നടത്തിയും ജനങ്ങളെ വശത്താക്കാന്‍ നേതാക്കള്‍ക്കുള്ള കഴിവ് വേറെ തന്നെയാണ്. പ്രചരണത്തിന് മാത്രമായി ആം ആദ്മി എത്ര ചെലവിട്ടെന്ന് കേട്ടാല്‍ ഞെട്ടും.

പ്രചരണത്തിനായി മാത്രം ആം ആദ്മി അറുപത് കോടിയോളം രൂപ ചെലവിട്ടുവെന്നാണ് പറയുന്നത്. പതിനൊന്ന് മാസം കൊണ്ട് പാര്‍ട്ടി കാമ്പയിനുകള്‍ക്കും മറ്റ് പ്രചരങ്ങള്‍ക്കും മാത്രമായി ചെലവാക്കിയ തുകയാണിത്. ദൃശ്യ-പത്ര മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതും ഇതില്‍ ഉള്‍പ്പെടും.

aam-aadmi-party-leader-arvind-kejriwal-addresses-an-election-rally

വിവരവകാശ വിഭാഗം വഴി മാത്രം 25 കോടി രൂപയുടെ പ്രചരണം ആം ആദ്മി നടത്തിയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 35 കോടി രൂപയുടെ പ്രചരണം ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുന്നുണ്ട്. ജനങ്ങളുമായുള്ള അടുപ്പം കൂടുതല്‍ ദൃഢമാക്കുന്നതിനുവേണ്ടിയാണത്രെ ഇങ്ങനെയൊരു പ്രചരണം എന്നാണ് പറയുന്നത്.

ആം ആദ്മിയുടെ സന്ദേസം ജനങ്ങളിലേക്കെത്തിക്കാനാണ് ഇത്രയും പണം ചെലവിട്ട് പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നു മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ പറയുകയുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+