വനിത എംഎല്‍എയ്ക്ക് നേരെ ആക്രമണം
ല്ലി: ആം ആദ്മിയുടെ വനിത എംഎല്‍എയ്ക്ക് നേരെഎഎപി ആക്രമണം. എഎപി എംഎല്‍എ അല്‍ക ലാംബക്ക് നേരെ ആക്രമണം ഉണ്ടായത് .
ഞായറാഴ്ച രാവിലെ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയില്‍ പങ്കെടുക്കവെയാണ് അല്‍കക്ക് നേരെ അജ്ഞാതന്‍ കല്ലെറിഞ്ഞത്. വടക്കന്‍ ദില്ലിയിലെ കശ്മീരി ഗേറ്റില്‍വെച്ചാണ് ആക്രമണം നടന്നത്.

ഉടന്‍ തന്നെ തലക്ക് പരിക്കേറ്റ അല്‍കയെ അരുണ അസിഫലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം അവര്‍ വീട്ടിലേക്ക് പോയി. ആക്രമിയെന്ന് സംശയിക്കുന്നയളെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്.
ലഹരിക്കെതിരെ പോരാടുന്നതിന്റെ ഫലമാണ് തനിക്ക് നേരെയുള്ള ആക്രമണമെന്ന് അല്‍ക ലാംബ പിന്നീട് ട്വീറ്റ് ചെയ്തു. പോരാട്ടത്തില്‍ നിന്നു പിന്നോട്ടില്ലെന്നും ലാംബ പറഞ്ഞു അല്‍ക ലാംബ ചാന്ദ്‌നി ചൗക്ക് മണ്ഡലത്തില്‍ നിന്നാണ് ദില്ലി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.












Click it and Unblock the Notifications