പോലിസ് ഉദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറി, വനിത എ എ പി എം എല്‍ എയ്ക്കെതിരെ കേസ്
ദില്ലി: പോലിസ് ഉദ്യേഗസ്ഥനോട് അപമര്യാദയായി പെരുമാറിയ ആം ആദ്മി പാര്‍ട്ടി വനിതാ എംഎല് എയ്ക്കെതിരെ കേസെടുത്തു. എം എല്‍ എ സരിത സിംഗിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. എം എല്‍ എയുടെ വാഹനം പിന്നോട്ടേക്കെടുക്കുമ്പോള് പോലിസ് ഉദ്യോഗസ്ഥയുടെ ബൈക്കിനിട്ട് ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. എന്നാല്‍ എം എല്‍ എ ഈ ആരോപണം തള്ളി.
ദില്ലിയിലെ റോതാഷ് നഗറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സുരക്ഷാ ചുമതലയിലുണ്ടയാരുന്ന സബ് ഇന്‍സ്പെക്ടര്‍ ഓം പാലിനെ ഇടിക്കുന്ന തരത്തിലായിരുന്നു വാഹനം പിന്നോട്ടെടുത്തതെന്ന് മറ്റുപോലിസുകാര് പറഞ്ഞു. വാഹനം പിന്നിലേക്ക് വരുന്നത് കണ്ട് ഓം പാല് ഓടിമാറുകയായിരുന്നു. പിന്നിട് ഇതുമായി ബന്ധപ്പെട്ട് പോലിസും എം എല്‍ എയുമായി വാക്ക് തര്‍ക്കമുണ്ടായി. എം എല്‍ എ പോലിസിനെതിരെ മോശമായി സംസാരിക്കുകയായിരുന്നു.

എന്നാല്‍ സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാള്‍ ഇത് വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെ എം എല്‍ എയ്ക്കെതിരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തു. പോലിസ് ഉദ്യോഗസ്ഥന് ആദ്യം എം എല്‍ എയോട് മോശമായി സംസാരിച്ചുവെന്ന് എം എല്‍ എ ആരോപിച്ചു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications