ആപ്പ് ഏഴാമത് സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടു
ദില്ലി: ആംആദ്മി പാര്‍ട്ടി ഏഴാമത് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടു. കൂടംകുളം സമരനായകന് എസ്പി ഉദയകുമാര്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ പട്ടികയില്‍ ഇടം നേടി. കന്യാകുമാരിയില്‍ നിന്നാണ് ഉദയകുമാര്‍ ജനവിധി തേടുന്നത്. 26 സ്ഥാനാര്‍ത്ഥികളുടെ പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ഹിമാത് സിംഗ് ഷെര്‍ഗില്‍ പഞ്ചാബിലെ ആനന്ദ്പൂര്‍ സാഹിബ് സീറ്റില്‍ നിന്ന് മത്സരിയ്ക്കും. ഏഴാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ബീഹാറില്‍ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍, തമിഴ് നാട്ടില്‍ എട്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍, ഉത്തര്‍പ്രദേശില്‍ നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ എന്നിവരെയും പ്രഖ്യാപിച്ചു.

മഹാരാഷ്ട്ര, ത്രിപുര, സിക്കീം, രാജസ്ഥാന്, പഞ്ചാബ്, പുതുച്ചേരി, മിസോറാം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഓരോ സ്ഥാനാര്‍ത്ഥികളെ വീതവും പട്ടികയില്‍ എഎപി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഴാമത്തെ ലിസ്റ്റും പുറത്ത് വിട്ടതോടെ 543 സീറ്റുകളില്‍ 268 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിയ്ക്കാന്‍ എഎപിയ്ക്ക് കഴിഞ്ഞു.
ഇതിനിടയില്‍ ആപ്പില്‍ അംഗമായ ബോളിവുഡ് ഗായിക ജസ്പീന്ദര്‍ നരൂല പാര്‍ട്ടി വിടുന്നുവെന്ന് സ്ഥിരീകിയ്ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വൈകുന്നേരം നാല് മണിയോടെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications