കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎപിയും കെജ്‌രിവാളും പുതിയ വിവാദത്തില്‍

  • By Aiswarya
Google Oneindia Malayalam News

ദില്ലി :ആം ആദ്മി പാര്‍ട്ടിയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പുതിയ വിവാദത്തില്‍. ഭരണനേട്ടം വിശദീകരിക്കുന്ന പരസ്യത്തിനായി ഈ സാമ്പത്തിക വര്‍ഷത്തില്‍ പാര്‍ട്ടി 520 കോടി രൂപ നീക്കിവച്ചുവെന്ന റിപ്പോര്‍ട്ടാണ് വിവാദമായിരിക്കുന്നത്.

റേഡിയോയിലൂടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഭരണനേട്ടങ്ങള്‍ വിശദീകരിക്കുന്ന പരസ്യത്തിനാണ് വന്‍ തുക മാറ്റിവച്ചത് ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

aap.jpg

ജോ കഹാ സോ കിയ എന്ന ടാഗ്‌ലൈനില്‍ നടത്തുന്ന വിശദീകരണത്തില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന് പറയുന്നുണ്ട്.

നേരത്തെ സര്‍ക്കാര്‍ പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിമാരുടെയോ ചീഫ് ജസ്റ്റിസിന്റെയോ ചിത്രം ഉപയോഗിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു.

English summary
The Aam Aadmi Party has reportedly set aside Rs 520 crore to fund its radio advertisements over the current financial year, in which Chief Minister Arvind Kejriwal will address the people of Delhi and share his government’s work.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X