കൂട്ടമാനഭംഗക്കേസില്‍ നടന്‍ അറസ്റ്റില്‍
ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയബോളിവുഡ് ചിത്രമായ എബിസിഡി 2വില്‍ അഭിനയിച്ച സഹനടന്‍ നിലേഷ് നിര്‍ഭവനെ മുംബൈയില്‍ കൂട്ടമാനഭംഗത്തിന് അറസ്റ്റിലായി.

അറസ്റ്റ്
ഭിന്നശേഷിയുള്ള 14 വയസ്സുള്ള പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതിന്

ഡാന്‍സര്‍
പ്രൊഫഷണല്‍ ഡാന്‍സര്‍ കൂടിയായ നിലേഷിനെ മുംബൈയിലെ പാന്ത് നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പീഡനം
നിലേഷും സുഹൃത്തും ചേര്‍ന്ന് പെണ്‍കുട്ടിയെ കഴിഞ ഒരു മാസമായി പീഡിപ്പിച്ച് വരുകയായിരുന്നു

സംഭവം പുറത്തായത്
പെണ്‍കുട്ടിയുടെ മാനസികനിലയില്‍ വന്ന വ്യത്യാസം കണ്ട് ടീച്ചര്‍ കാര്യം തിരക്കിയപ്പോള്‍ നടന്ന സംഭവങ്ങള്‍ പുറത്താകുകയായിരുന്നു.

വരുണ്‍ ധവാനൊപ്പം
റെമോ ഡിസൂസ സംവിധാനം ചെയ്ത എബിസിഡി 2വില്‍ നായകന്‍ വരുണ്‍ ധവാനൊപ്പം ഡാന്‍സ് രംഗങ്ങളിലാണ് നിലേഷ് പ്രത്യക്ഷപ്പെടുന്നത്.












Click it and Unblock the Notifications