കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിനന്ദന്‍ വര്‍ധമാന്‍റെ മീശ 'ദേശീയ മീശ'യായി പ്രഖ്യാപിക്കണം, വിചിത്ര ആവിശ്യവുമായി കോണ്‍ഗ്രസ് നേതാവ്

  • By
Google Oneindia Malayalam News

ദില്ലി: പാക്സിസ്താന്‍ പിടിയില്‍ നിന്ന് ധീരപുത്രനായി അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യയിലേക്ക് മടങ്ങിയപ്പോള്‍ അഭിനന്ദിനെ പോലെ തന്നെ അദ്ദേഹത്തിന്‍റെ മീശയും പലരും ആരാധിച്ചു. ചിലര്‍ അത് അനുകരിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇതാ അഭിനന്ദിന്‍റെ മീശയെ ദേശീയ മീശയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ്. ലോക്സഭ കക്ഷി നേതാവും എംപിയുമായ ആധിര്‍ രഞ്ജന്‍ ചൗധരിയാണ് ഈ വിചിത്രം ആവശ്യവുമായി രംഗത്തെത്തിയത്.

adhirmoustache

<strong>കോണ്‍ഗ്രസിന് ഞെട്ടല്‍, ബിജെപിക്ക് ആശങ്ക, മുന്‍ മന്ത്രിയുടെ മകന്‍ ശിവസേനയിലേക്ക്</strong>കോണ്‍ഗ്രസിന് ഞെട്ടല്‍, ബിജെപിക്ക് ആശങ്ക, മുന്‍ മന്ത്രിയുടെ മകന്‍ ശിവസേനയിലേക്ക്

വിങ്ങ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ധമാന് പുരസ്കാരം നല്‍കണം, അദ്ദേഹത്തിന്‍റെ മീശയെ ദേശീയ മീശയായി പ്രഖ്യാപിക്കണം എന്നാണ് ആധിര്‍ ചൗധരി ആവശ്യപ്പെട്ടത്. ബിജെപിക്കെതിരയേും ചൗധരി ലോക്സഭയില്‍ ആഞ്ഞടിച്ചിരുന്നു.

മിഗ് വിമാനം പറത്തുന്നതിനിടെ ഫിബ്രവരി 27 നാണ് അഭിനന്ദന്‍ വര്‍ധമാന്‍ പാക് പിടിയിലായത്. പിന്നീട് രണ്ട് ദിവസത്തിന് ശേഷമായിരുന്നു പാകിസ്താന്‍‍ അഭിനന്ദനെ വിട്ടയച്ചത്. തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന അഭിനനന്ദന്‍ ഏറെ നാളുകള്‍ക്ക് ശേഷമാണ് വീണ്ടും ജോലിയില്‍ പ്രവേശിച്ചത്. നിലവില്‍ അഭിനന്ദനെ സുരക്ഷാ കാരണങ്ങളാല്‍ ശ്രീനഗറിന് പുറത്തേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്.

<strong>അബ്ദുള്ളക്കുട്ടി മോദിയെ കണ്ടു, ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടെന്ന്, ഉടന്‍ അമിത് ഷായെ കാണും</strong>അബ്ദുള്ളക്കുട്ടി മോദിയെ കണ്ടു, ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടെന്ന്, ഉടന്‍ അമിത് ഷായെ കാണും

<strong>അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്!! പുതിയ അധ്യക്ഷന്‍, അമിത് ഷായുടെ നീക്കത്തിന് പിന്നാലെ</strong>അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്!! പുതിയ അധ്യക്ഷന്‍, അമിത് ഷായുടെ നീക്കത്തിന് പിന്നാലെ

English summary
Abhinandhan Vardhaman's moustache should be annouced as national moustache
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X