കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ സ്‌ഫോടനക്കേസ് കുറ്റവാളി അബു സലീം തലോജ ജയിലിലെ രാജാവ് !

  • By Neethu
Google Oneindia Malayalam News

മുംബൈ: 1993 മുംബൈ സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട അബു സലീമിന് തലോജ ജയിലില്‍ ആഢംബര ജീവിതം. തലോജ ജയില്‍ സൂപ്രണ്ട് ഹിരലാല്‍ ജാദവിന്റെ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറം ലോകം അറിയുന്നത്. ജയിലില്‍ സ്വന്തമായി വേലക്കാരന്‍ ഇല്ലെന്ന കുറവ് മാത്രമേ അബു സലീമിന് ഉള്ളൂ. വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണം എത്തിച്ചു കൊടുക്കുന്നതിന് ജയിലില്‍ തന്നെ സൗകര്യങ്ങള്‍ ഉണ്ടത്രെ. കെഎഫ്‌സിയില്‍ നിന്നും ഫ്രൈഡ് ചിക്കനാണ് വേണ്ടതെങ്കില്‍ അതും റെഡിയാണ്.

ഒന്നര മാസം മുന്‍പ് ഹിരലാല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ അബു സലീമിന്റെ ആഢംബര ജീവിതത്തെക്കുറിച്ചും അനാവശ്യ ആശുപത്രി സന്ദര്‍ശനത്തെക്കുറിച്ചും പ്രതിപാദിച്ചിരുന്നു. എന്നാല്‍ ആരും തന്നെ ഇതിനോട് പ്രതികരിക്കുന്നതിനോ നടപടി എടുക്കുന്നതിനോ തയ്യാറായില്ല. ജയില്‍ സൂപ്രണ്ട് ഹിരലാലിനെതിരെ അബു സലീം ടാഡ കോടതിയില്‍ പരാതി സമര്‍പ്പിച്ചിരുന്നു. സൂപ്രണ്ട് പീഡിപ്പിക്കുന്നതായി നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.

തലോജ ജയിലിലെ രാജാവ്

തലോജ ജയിലിലെ രാജാവ്

1993 മുംബൈ സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട അബു സലീം തലോജ ജയിലില്‍ രാജാവിനെ പോലെയാണ് കഴിയുന്നതെന്ന് ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്.

 അബു സലീം

അബു സലീം

മുംബൈ സ്‌ഫോടന പരമ്പരയില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളിയാണ് അബു സലീം.

സൂപ്രണ്ട് റിപ്പോര്‍ട്ട്

സൂപ്രണ്ട് റിപ്പോര്‍ട്ട്

ജയിലില്‍ സ്വന്തമായി വേലക്കാരന്‍ ഇല്ലെന്ന കുറവ് മാത്രമേ അബു സലീമിന് ഉള്ളൂ. വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണം എത്തിച്ചു കൊടുക്കുന്നതിന് ജയിലില്‍ തന്നെ സൗകര്യങ്ങള്‍ ഉണ്ടത്രെ. കെഎഫ്‌സിയില്‍ നിന്നും ഫ്രൈഡ് ചിക്കനാണ് വേണ്ടതെങ്കില്‍ അതും എത്തിച്ച് കൊടുക്കുന്നതിന് ആളുണ്ട്.

പരാതി നല്‍കിയിട്ടും നടപടിയില്ല

പരാതി നല്‍കിയിട്ടും നടപടിയില്ല

ഒന്നര മാസം മുന്‍പ് ഹിരലാല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ അബു സലീമിന്റെ ആഢംബര ജീവിതത്തെക്കുറിച്ചും അനാവശ്യ ആശുപത്രി സന്ദര്‍ശനത്തെക്കുറിച്ചും പ്രതിപാദിച്ചിരുന്നു. എന്നാല്‍ ആരും തന്നെ ഇതിനോട് പ്രതികരിക്കുന്നതിനോ നടപടി എടുക്കുന്നതിനോ തയ്യാറായില്ല.

സൂപ്രണ്ടിനെതിരെ പരാതി

സൂപ്രണ്ടിനെതിരെ പരാതി

മുംബൈ സ്‌ഫോടനക്കേസ് കുറ്റവാളി അബു സലീം തലോജ ജയിലിലെ രാജാവ്

മുംബൈ സ്‌ഫോടന പരമ്പര

മുംബൈ സ്‌ഫോടന പരമ്പര

സ്‌ഫോടനത്തില്‍ 257 പേര്‍ മരിക്കുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

English summary
Contrary to his claims of being tormented and persecuted in jail, underworld don Abu Salem is enjoying a lavish lifestyle even behind bars, where he not only has his own manservant, but also throws parties for fellow inmates with home food and, sometimes, even smuggled fried chicken from KFC.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X