'പുറ്റിങ്ങലില്‍ കുറേ പട്ടികള്‍ ചത്തു, പിന്നെ പൂരമൊക്കെ കുളമായി'.. യുവാവിന്റെ പണി തെറിപ്പിച്ചു
കോഴിക്കോട്: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് മോശം കമന്റിട്ട യുവാവിന്റെ ജോലി തെറിച്ചതിന് പിന്നാലെ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ കൊല്ലപ്പെട്ടവരെ അപമാനിച്ച യുവാവിനും ജോലി പോയി. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ ശൈലേഷ് കെഎസ് എന്നയാള്‍ക്കാണ് ജോലി പോയത്. 'പുറ്റിങ്ങലില്‍ കുറേ പട്ടികള്‍ ചത്തു, പിന്നെ പൂരമൊക്കെ കുളമായി; എന്നതായിരുന്നു വിവാദമായ പോസ്റ്റ്.
ഈ പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിച്ചതോടെ സോഷ്യല്‍ മീഡയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു അതിന് പിന്നാലെയാണ് ഇയാളെ താല്‍ക്കാലികമായി പിരിച്ച് വിടുന്നതായി ഇസാഫ് ഫേസ്ബുക്ക് പേജ് വഴി അറിയിച്ചത്.

പോസ്റ്റ് വിവാദമായതോടെ ശൈലേഷ് ഫേസ്ബുക്കില്‍ നിന്നും ഡിലീറ്റ് ചെയ്തിരുന്നു. മാത്രമല്ല ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാല്‍ അന്വേഷണവിധേയമായി ഇയാളെ പിരിച്ച് വിടുകയാണ് എന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇസാഫ് ബാങ്കിന്റെ സ്വാശ്രയ സ്ഥാപനനമായ മള്‍ട്ടി സ്റ്റേറ്റ് ആഗ്രോ കോപറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരനായിരുന്നു ശൈലേഷ്. ഫഹദ് കെപി എന്ന യുവാവിന് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലെ തൃശൂർ പൂരം കമന്റിന്റെ പേരില്‍ ജോലി പോയിരുന്നു.
പൂരത്തിന് എതിരെയുളള തെറിവിളിയുടെ സ്ക്രീന്‍ ഷോട്ട് വൈറലായതോടെ പൂരപ്രേമികള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തി. മാരുതി സുസുക്കിയുടെ എഎം മോട്ടേഴ്സിലെ ജീവനക്കാരന് ആയിരുന്നു ഫഹദ്. സോഷ്യല്‍ മീഡിയയില്‍ ഇയാളെ ജോലിയില്‍ നിന്നും പുറത്താക്കണമെന്ന് കമ്പനിയോട് വലിയ രീതിയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഇയാളെ പുറത്താക്കിയത്. തങ്ങളുടെ സ്ഥാപനത്തിലെ ഒരു ജീവനക്കാരന് ഇത്തരത്തില്‍ മോശമായി പെരുമാറുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല എന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications