Get Updates
Get notified of breaking news, exclusive insights, and must-see stories!

കമൽഹാസൻ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം, 3 പേർ കൊല്ലപ്പെട്ടു

ചെന്നൈ: നടന് കമൽഹാസന്റെ ഇന്ത്യൻ 2 ഷൂട്ടിംഗ് ലൊക്കേഷനിൽ അപകടം. സാങ്കേതിക പ്രവർത്തകരായ രണ്ട് പേർ അപകടത്തിൽ കൊല്ലപ്പെട്ടു. പൂനമല്ലിയിലെ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്. സെറ്റിൽ ക്രെയിൻ മറിഞ്ഞു വീണാണ് അപകടം ഉണ്ടായത്. അപകട സമയത്ത് നടൻ കമൽഹാസൻ ലൊക്കേഷനിൽ ഉണ്ടായിരുന്നു. സംവിധായകൻ ശങ്കറിനും ഗുരുതരമായി പരുക്കേറ്റെന്നും റിപ്പോർട്ടുകളുണ്ട്.

അപകടത്തിൽ പത്തോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ക്രെയിൻ ഉപയോഗിച്ച് ചിത്രീകരണം നടത്തേണ്ട ഒരു രംഗത്തിൻറെ ചിത്രീകരണത്തിനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് ക്രെയിൻ തകർന്നു വീണത്. ക്രെയിനിനി അടിയിൽ പെട്ട് സാങ്കേതിക പ്രവർത്തകരായ മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെടുകയായിരുന്നു.

kamal

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+