ചുവടുകള്‍ പിഴച്ചുവെന്ന് സണ്ണി ലിയോണ്‍, താരനിരയില്‍ നിന്നും താഴ്ന്നു പോയെന്ന് താരം
മുംബൈ: ആരാധകര്‍ ഒരു പക്ഷെ അറിയുന്നുണ്ടാകില്ല സണ്ണി ലിയോണ്‍ ഇത്തരത്തില്‍ ഒരു ദു:ഖം അനുഭവിക്കുന്നത്. സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ ആരാധകര്‍ക്കിടയില്‍ തരംഗം സൃഷ്ടിക്കാന്‍ സണ്ണിക്ക് കഴിഞ്ഞിട്ടുണ്ട്.
2012ല്‍ മുതല്‍ സിനിമയില്‍ സജ്ജീവ സാനിദ്ധ്യമായ സണ്ണിക്ക് എവിടയോ ചുവടുകള്‍ പിഴക്കുന്നുണ്ടെന്ന് താരം സ്വയം പറയുന്നു. 'താര നിരയില്‍ നിന്നും താന്‍ ഒരുപാട് താഴ്നു പോകുന്നു' എന്നാണ് സണ്ണിയുടെ ദു:ഖം.

ഒരിക്കലും സിനിമ തന്നെ തേടി വരുന്നില്ല എന്നതല്ല അതിനുള്ള കാരണം, ആദ്യ സിനിമയ്ക്കു ശേഷം സിനിമകളുടെ പ്രവാഹം തന്നെയായിരുന്നു. ദിവസേന ഒരു സിനിമ തിരഞ്ഞെടുത്ത് കരാര്‍ എഴുത്തുന്നതിന് വരെ സാഹചര്യങ്ങല്‍ ഉണ്ടാിരുന്നു. എന്നിട്ടും അതൊല്ലാം ഒഴിവാക്കി വിട്ടതാണ്, സണ്ണി പറയുന്നു.
സിനിമ തെരഞ്ഞെടുക്കുന്നതില്‍ സംഭവിച്ച പിഴവാണ് ഇപ്പോല്‍ താരത്തെ അലട്ടുന്നത്. അവസാനം ചെയ്ത സിനിമ വേണ്ടത്ര സംതൃപ്തി നല്‍കിയല്ല എന്നതാണ് മറ്റൊരു കാരണം. തനിക്ക് പ്രതിഫലം നല്കുന്നതില് പ്രൊഡ്യൂസര്മ്മാര് ഒരു മടിയും കാണിച്ചിട്ടില്ല, എന്നാല്‍ ഇനിയുള്ള സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ മനസ്സിന് ഇണങ്ങഇയ സ്ക്രിപ്റ്റ് മാത്രമേ തിരഞ്ഞെടുക്കൂ, സണ്ണി ലിയോണ്‍.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!











Click it and Unblock the Notifications