അംബരീഷിന്റെ സംസ്കാരചടങ്ങുകള്‍ ഇന്ന്: നഗരം ചുറ്റി വിലാപയാത്ര, ബെംഗളൂരു നഗരത്തില്‍ ഗതാഗത നിയന്ത്രണം
ബെംഗളൂരു: നടന് അംബരീഷിന്റെ മൃതദേഹം കൊണ്ടുപോകുന്ന വഴിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി ബെംഗളൂരു പോലീസ്. കണ്ഠീരവ സ്റ്റേഡിയം മുതല്‍ കണ്ഠീരവ സ്റ്റുഡിയോ വരെ അംബരീഷിന്റെ മൃതദേഹം കൊണ്ടുപോകുന്ന വഴിയിലെ വാഹനങ്ങള്‍ ഒഴിവാക്കണമെന്ന് പൊതുജനത്തോട് പോലീസ് ആവശ്യപ്പെട്ടു.ഇന്ന് 10 മണിയോടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് മറ്റ് റോഡുകള്‍ വഴി ഗതാഗതത്തിന് വഴിയൊരുക്കിയിട്ടുണ്ട്.

ഹുഡ്സണ്‍ സര്‍ക്കിള്‍,ഉല്‍സൂര്‍ ഗെയിറ്റ് പോലീസ് സ്റ്റേഷന്, കെജി റോഡ്,മൈസൂര്‍ ബാങ്ക് സര്‍ക്കിള്‍,പാലസ് റോഡ്, സിഐഡി ജങ്ക്ഷന്, ബാസവേശ്വര സര്‍ക്കിള്‍,ഓള്‍ഡ് ഹൈ ഗ്രൗണ്ട് പോലീസ് സ്റ്റേഷന് ജംഗ്ഷന്,വിന്ഡ്സോര് മാനോര്‍ ജങ്ഷന്,കാവേരി തിയേറ്റര്‍ ജങ്ക്ഷന്,ബശ്വാം സര്‍ക്കിള്‍,സന്കെ റോഡ്,മരാമ്മ സര്‍ക്കിള്‍,ഭെല്‍,യെശ്വന്ത്പൂര് ഫ്ലൈയോവര്‍,മെട്രോ റൈറ്റ് ടേണ്‍,ആര്‍എംസി യാര്‍ഡ് പോലീസ് സ്റ്റേഷന്,ഗോരെഗൗണ്ടപാളയ ജങ്ഷന്,സിഎം ടിഐ,എഫ്ടിഐ കാന്ടീവര സ്റ്റുഡിയോ എന്നിവയാണ് വിലാപയാത്ര കടന്നുപോകുന്ന വഴികള്‍.

സുമ്മനഹള്ളി ജംഗ്ഷനില്‍ നിന്നും ഗോരെഗൗണ്ടപാളയയിലേക്ക് പോകുന്ന ഹെവി മോട്ടോര്‍ വാഹനങ്ങള്‍ കാമാക്ഷിപാളയയ്ക്ക് സമീപം മാഗാടി ടോള്‍ ഗേറ്റ് വഴി കടന്നുപോകണം.ഗോരെഗൗണ്ടപാളയ ജംഗ്ഷന് വഴി സുമ്മനഹള്ളി ജംഗ്ഷനിലേക്ക് പോകുന്ന വാഹനങ്ങള്‍ ഗോരെഗൗണ്ടപാളയ ജംഗ്ഷന് വഴി എംഇഐ ജംഗ്ഷന്-ആര്‍എംസി യാര്‍ഡ്-മാറപ്പനാപാളയ-സാന്ഡല് സോപ്പ് ഫാക്ടറി സര്‍ക്കിള്‍ വഴി കടന്നുപോകണം.
സാന്കേയ് റോഡ് വഴി തുമകുരു കടന്നുപോകുന്ന വാഹനങ്ങള്‍ മെക്രി സര്‍ക്കിള്‍ ,സിവി രാമന് റോഡ് സദാശിവങ്കാര പോലീസ് സ്റ്റേഷന് ജഗ്ഷന് ഭെല്‍ ജംഗ്ഷന്,ഗംഗമ്മ സര്‍ക്കിള്‍ വഴി തുമകുരു റോഡിലേക്ക കടക്കണമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു.
-
ബെംഗളൂരുവിലെ പാര്‍ക്കിങ് പ്രശ്നം; പരിഹാരവുമായി മെട്രോ അധികൃതര്‍: സ്റ്റേഷനുകളില്‍ പുതിയ സൗകര്യം -
നിങ്ങള്‍ ക്രിക്കറ്റ് പ്രേമിയാണോ? ബെംഗളൂരു മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാം: നിബന്ധനകള്‍ ഇങ്ങനെ -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച












Click it and Unblock the Notifications