കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട് രാഷ്ട്രീയത്തിലെ കിംഗ് മേക്കറാണ് താനെന്ന് വിജയകാന്ത്

  • By Sruthi K M
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ ജനങ്ങളെ കൈയ്യിലെടുക്കാന്‍ നേതാക്കള്‍ രംഗത്തിറങ്ങി. രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുന്ന നേതാവെന്ന നിലയ്ക്ക് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന് സാധ്യതകളേറെയാണ്. തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയകാന്ത് മത്സരിക്കണമെന്ന ആവശ്യവും ഉയരുകയാണ്.

ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് വിജയകാന്ത് മറുപടി പറഞ്ഞതിങ്ങനെ. രാജാവിനെ ഉണ്ടാക്കുന്നവനാകാന്‍ താല്‍പര്യമില്ല, രാജാവ് ആകാനാണ് തനിക്കിഷ്ടമെന്നാണ് വിജയകാന്ത് പറഞ്ഞത്. താന്‍ തമിഴ്‌നാട് രാഷ്ട്രീയത്തിലെ കിംഗ് മേക്കര്‍ ആകുന്നതിന് പകരം കിംഗ് തന്നെയാകണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും വിജയകാന്ത് പറയുകയുണ്ടായി.

രാജാവാകണം

രാജാവാകണം

തമിഴ്‌നാട് രാഷ്ട്രീയത്തിലെ രാജാവകണമെന്നാണ് ഡിഎംഡികെ നേതാവ് വിജയകാന്ത് പറഞ്ഞത്. താന്‍ തമിഴ്‌നാട് രാഷ്ട്രീയത്തിലെ കിംഗ് മേക്കര്‍ ആകുന്നതിന് പകരം കിംഗ് തന്നെയാകണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്.

മുന്നണിയുണ്ടാക്കാം

മുന്നണിയുണ്ടാക്കാം

തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കുന്നവരുമായി ഉപാധിയോടെ മുന്നണിയുണ്ടാക്കാമെന്നും വിജയകാന്ത് പറഞ്ഞു.

മുഖ്യമന്ത്രിയാകുമോ?

മുഖ്യമന്ത്രിയാകുമോ?

ജയലളിതയ്ക്ക് വിജയകാന്ത് കനത്ത തിരിച്ചടി നല്‍കുമോ? ജനങ്ങളില്‍ പലരും സൂപ്പര്‍സ്റ്റാര്‍ വിജയകാന്തിനൊപ്പമാണ്. വിജയകാന്ത് കിംഗ് ആകണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

സാമ്പത്തിക വളര്‍ച്ച

സാമ്പത്തിക വളര്‍ച്ച

സാമ്പത്തിക വളര്‍ച്ച താറുമാറായതായി വിജയകാന്ത് പറഞ്ഞു. ഭരിക്കുന്ന പാര്‍ട്ടി 234മണ്ഡലങ്ങളിലും ഒറ്റയ്ക്ക് മത്സരിക്കുമോ എന്നും വിജയകാന്ത് വെല്ലുവിളിച്ചു.

ഡിഎംകെ സംസ്ഥാനത്തെ ശവപ്പറമ്പാക്കി

ഡിഎംകെ സംസ്ഥാനത്തെ ശവപ്പറമ്പാക്കി

ഡിഎംകെയും അഐഎഡിഎംകെയും ചേര്‍ന്ന് സംസ്ഥാനത്തെ ശവപ്പറമ്പാക്കി മാറ്റിയെന്ന് വിജയകാന്തിന്റെ ഭാര്യ പ്രേമലത പറഞ്ഞു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
DMDK chief ‘Captain’ Vijayakanth left the question of alliance wide open declaring here at a massive party rally that his cadres wanted him to be the “king and not king-maker” while indicating he would take the final call on alliance after the interviews of candidates for tickets beginning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X