നടന് ഹൃത്വിക് റോഷന് നേരെ കൈയ്യേറ്റ ശ്രമം
മുംബൈ: നടന് ഹൃത്വിക് റോഷന് നേരേ കൈയ്യേറ്റ ശ്രമം. മുംബൈ ജുഹുവില്‍ തന്റെ പുതിയ ചിത്രമായ ബാങ് ബാങ്ങിന്റെ സ്പെഷ്യല്‍ സെലിബ്രിറ്റി സ്ക്രീനിംഗ് കഴിഞ്ഞ് പുറക്കേയ്ക്കിറങ്ങുന്നതിനിടെയാണ് അജ്ഞാതനായ യുവാവ് സൂപ്പര്‍ താരത്തിന്റെ കഴുത്തിന് കുത്തിപ്പിടിച്ചത്. നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ യുവാവാണ് ആക്രമിച്ചതെന്നാണ് സൂചന. ഒക്ടോബര്‍ രണ്ട് പുലര്‍ച്ചെ 12 മണിയോടെയാണ് സംഭവം
അപ്രതീക്ഷിത ആക്രമണമായതിനാല്‍ ഹൃത്വിക് റോന്‍ പകച്ച് പോയി. എന്നാല്‍ മിനിട്ടുകള്ക്കുള്ലില് തന്നെ അക്രമിയെ തിരിച്ചറിഞ്ഞ് ഹൃത്നിക്കിന്റെ ബോഡി ഗാര്‍ഡ് മര്‍ദ്ദിച്ചു. താരത്തെ ആക്രമിച്ച യുവാവിനെ ബോര്‍ഡി ഗാര്‍ഡ് തല്ലിയതായാണ് റിപ്പോര്‍ട്ട്.

യുവാവിനെ ഉപദ്രവിയ്ക്കരുതെന്നും വെറുതെ വിടണമെന്നും കൂട്ടത്തിലുണ്ടായിരുന്ന ആരോ പറഞ്ഞതിനെത്തുടര്‍ന്ന് ബോഡിഗാര്‍ഡ് ഇയാളെ വിട്ടയച്ചു. യുവാവ് ഉടന്‍ തന്നെ സ്ഥലം കാലിയാക്കി. ഹൃത്വിക് റോഷനെ തൊടാന്‍ ധൈര്യമുണ്ടോ എന്ന് സുഹൃത്തുക്കളുമായി പന്തയം വച്ച ശേഷമാണ് യുവാവ് അദ്ദേഹത്തെ ആക്രമിയ്ക്കാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications