Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്ക് അശ്ലീല കമന്റ്: സിനിമാ താരത്തിന്റെ മറുപടി കേട്ടാന്‍ തൊലിയുരിഞ്ഞു പോകും

ചെന്നൈ: ഓണ്‍ലൈന്‍ അശ്ലീല കന്റുകളും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പലസംഭവങ്ങളും കൂടി വരികയാണ്. അത് ആരോടായാലും പറയുന്ന ചിലരുണ്ട്. എന്നാല്‍ ഒരു നടി കൂടി ഇത്തരം കമന്റുകള്‍ കേള്‍ക്കേണ്ടി വന്നിരിക്കുകയാണ്. കമന്റിട്ടയാള്‍ക്ക് താരത്തിന്റെ കൈയില്‍ നിന്നു ചുട്ടമറുപടിയും ലഭിച്ചു.

വ്യത്യസ്ത കഥാപാത്രങ്ങളെ അവതിരിപ്പിച്ചുക്കൊണ്ടാണ് തെന്നിന്ത്യന്‍ താരം പൂജ ശ്രദ്ധേയമായത്. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും താരം വാര്‍ത്തയില്‍ നിറയഞ്ഞത് ഒരു ഫേസ്ബുക്ക് കമന്റ് കാരണമാണ്. പൂജയുടെ ഫേസ്ബുക്ക് കമന്റിന് താഴെ യുവാവ് അശ്ലീല കമന്റ് ഇട്ടിരുന്നു. ഇതിന് ഉരുളയ്ക്ക ഉപ്പേരി പോലെയാണ് മറുപടി കൊടുത്തത്.

യുവാവിന്റെ കമന്റ് ഇങ്ങനെ

യുവാവിന്റെ കമന്റ് ഇങ്ങനെ

പിങ്ക് നിറത്തില്‍ പൂജ തീര്‍ത്തും പിങ്ക് സ്‌കിന്നിയില്‍ സെക്സിയാണ്. യുവാന്റെ കമന്റ് ഇങ്ങനെയാണ്. ഇതു മാത്രല്ല താരത്തിന്റെ മാനം കളയുന്ന രീതിയിലായിരുന്നു കമന്റിന്റെ തുടക്കം.

താരത്തിന്റെ മറുപടി

താരത്തിന്റെ മറുപടി

ദൈവം നിങ്ങളുടെ ആത്മാവിനെ രക്ഷിക്കട്ടെ അനിയാ നിങ്ങള്‍ വളരുമ്പോള്‍ ബലാത്സംഗക്കാരോ പീഡനക്കാരോ ആകാതിരിക്കാന്‍ ശ്രദ്ധിക്കുക.

തെറ്റുകള്‍ തിരുത്തുന്നത്

തെറ്റുകള്‍ തിരുത്തുന്നത്

കമന്റിട്ടതിന് മറുപടിയായി ചുട്ട മറുപടിയാണ് താരം നല്‍കിയത്. ഇപ്പോള്‍ ചെയ്യുന്ന തെറ്റുകള്‍ തിരുത്തി ഒരു മനുഷ്യനായി മാറാന്‍ ഇനിയും സമയമുണ്ട്.

അമ്മയുടെ ഉദരത്തില്‍ നിന്ന്

അമ്മയുടെ ഉദരത്തില്‍ നിന്ന്

ഒരമ്മയുടെ ഉദരത്തില്‍ നിന്നാണ് നിങ്ങള്‍ പുറത്തു വന്നതെന്ന് തനിക്ക് ആയിരം ശതമാനം ഉറപ്പാണെന്ന് താരം മറുപടിയായി പറയുന്നു.

കുഞ്ഞ് അനുജത്തി

കുഞ്ഞ് അനുജത്തി

ഒരു കുഞ്ഞ് അനുജത്തി നിങ്ങള്‍ക്കുണ്ടെന്നും സ്ത്രീ സുഹൃത്തുക്കള്‍ ഉണ്ടെന്നും തനിക്ക് അറിയാം. നിങ്ങള്‍ വിവാഹിതനോ അല്ലെങ്കില്‍ നാളെ വിവാഹിതനോ ആയേക്കാം ഇങ്ങനെ തുടരുന്നു പൂജയുടെ മറുപടി.

സ്വയം വിലകളയരുത്

സ്വയം വിലകളയരുത്

നാളെ നിങ്ങള്‍ക്ക് ഒരു മകള്‍ ഉണ്ടായേക്കാം ആ മകളെ ചുറ്റുമുള്ള കഴുകന്‍ കണ്ണുകളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചേക്കാം. നിങ്ങള്‍ ജീവിതത്തില്‍ നന്നായി മുന്നോട്ടു പോകുക. ഇത്തരം കാര്യങ്ങള്‍ ചെയ്ത് സ്വയം വിലകളയരുതെന്നു പൂജ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+