എന്തു കൊണ്ട് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറി; തുറന്നുപറഞ്ഞ് രജനികാന്ത്, അവര്‍ പറഞ്ഞ പോലെ പറ്റില്ല
രജനികാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം പ്രധാന പാര്‍ട്ടികളില്‍ ആശങ്കയുണ്ടാക്കിയിരുന്നു. അദ്ദേഹത്തെ കാണാന്‍ അമിത് ഷാ ശ്രമിക്കുകയും ചെയ്തിരുന്നു

ചെന്നൈ: 2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെട്ട വേളയിലാണ് നടന്‍ രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചത്. ഇക്കാര്യം അദ്ദേഹം പരസ്യമാക്കുകയും രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിനും മറ്റുമായി പ്രമുഖ വ്യക്തികളെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദിവസങ്ങള്‍ മാത്രമേ ഇക്കാര്യങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞൊള്ളൂ.
പൊടുന്നനെ അദ്ദേഹം തീരുമാനം മാറ്റി. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നില്ലെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം പിന്മാറുകയാണെന്നുമാണ് രജിനികാന്ത് അന്ന് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം ഒരുപരിപാടിക്കെത്തിയ രജനികാന്തിനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചതും ഇത് സംബന്ധിച്ചായിരുന്നു. അദ്ദേഹം വിശദമായ മറുപടി നല്‍കി....












Click it and Unblock the Notifications