Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോളിവുഡ് നടൻ മരിച്ച നിലയിൽ; ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

മുംബൈ; ബോളിവുഡ് നടൻ സന്ദീപ് നഹാർ ആത്മഹത്യ ചെയ്ത നിലയിൽ. ഗുരുഗ്രാമിലെ വീട്ടിലാണ് ഇന്ന് വൈകീട്ടോടെ നടനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

Sandeep Nahar

നടന്റ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിവാഹ ബന്ധത്തിലെ പ്രശ്നങ്ങളാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്നും കുടുംബത്തോട് ഇക്കാര്യം വിശദമായി തൻ പറഞ്ഞിട്ടുണ്ടെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്. ഭാര്യയായ കാഞ്ചനെയേും ഭാര്യമാതാവിനെതിരേയും രൂക്ഷമായ ഭാഷയിൽ കത്തിൽ കുറിച്ചിട്ടുണ്ട്. സന്ദീപ് ആത്മഹത്യ ചെയ്ത സമയത്ത് ഭാര്യ വീട്ടിലുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. നടന്റ മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മാറ്റിയിട്ടുണ്ടെന്നും മരണത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജാപുതിനൊപ്പം എംസി ധോണി ദി അൺടോൾഡ് സ്റ്റോറിയിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ അക്ഷയ് കുമാറിന്റെ കേസരി എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

ഇത്ര ക്യൂട്ട് ആണോ നടി റായ് ലക്ഷ്മി: ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+