കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോളിവുഡ് നടൻ മരിച്ച നിലയിൽ; ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

Google Oneindia Malayalam News

മുംബൈ; ബോളിവുഡ് നടൻ സന്ദീപ് നഹാർ ആത്മഹത്യ ചെയ്ത നിലയിൽ. ഗുരുഗ്രാമിലെ വീട്ടിലാണ് ഇന്ന് വൈകീട്ടോടെ നടനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

Sandeep Nahar

നടന്റ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിവാഹ ബന്ധത്തിലെ പ്രശ്നങ്ങളാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്നും കുടുംബത്തോട് ഇക്കാര്യം വിശദമായി തൻ പറഞ്ഞിട്ടുണ്ടെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്. ഭാര്യയായ കാഞ്ചനെയേും ഭാര്യമാതാവിനെതിരേയും രൂക്ഷമായ ഭാഷയിൽ കത്തിൽ കുറിച്ചിട്ടുണ്ട്. സന്ദീപ് ആത്മഹത്യ ചെയ്ത സമയത്ത് ഭാര്യ വീട്ടിലുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. നടന്റ മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മാറ്റിയിട്ടുണ്ടെന്നും മരണത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജാപുതിനൊപ്പം എംസി ധോണി ദി അൺടോൾഡ് സ്റ്റോറിയിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ അക്ഷയ് കുമാറിന്റെ കേസരി എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

പുതുപ്പള്ളി; 50 വർഷമായി ഇളകാത്ത ഉമ്മൻചാണ്ടിയുടെ കോട്ട- മണ്ഡല ചരിത്രംപുതുപ്പള്ളി; 50 വർഷമായി ഇളകാത്ത ഉമ്മൻചാണ്ടിയുടെ കോട്ട- മണ്ഡല ചരിത്രം

തൊടുപുഴയിലേക്ക് ജോസഫ് തന്നെ; ജോസിന്റെ ബലത്തിൽ അട്ടിമറിക്കാൻ സിപിഎം..ഇടതുനീക്കം ഇങ്ങനെതൊടുപുഴയിലേക്ക് ജോസഫ് തന്നെ; ജോസിന്റെ ബലത്തിൽ അട്ടിമറിക്കാൻ സിപിഎം..ഇടതുനീക്കം ഇങ്ങനെ

എന്‍സിപി വിട്ട് കോണ്‍ഗ്രസില്‍ പോയവര്‍ക്ക് സംഭവിച്ച ദുരന്തങ്ങള്‍... കാപ്പന്റെ വിധിയെന്ത്? അറിയാം...എന്‍സിപി വിട്ട് കോണ്‍ഗ്രസില്‍ പോയവര്‍ക്ക് സംഭവിച്ച ദുരന്തങ്ങള്‍... കാപ്പന്റെ വിധിയെന്ത്? അറിയാം...

പ്രവാസി വ്യവസായി ബിആർ ഷെട്ടിയുടെ മുഴുവൻ ആസ്തിയും കണ്ടുകെട്ടും; ഉത്തരവിട്ട് യുകെ കോടതിപ്രവാസി വ്യവസായി ബിആർ ഷെട്ടിയുടെ മുഴുവൻ ആസ്തിയും കണ്ടുകെട്ടും; ഉത്തരവിട്ട് യുകെ കോടതി

ഇത്ര ക്യൂട്ട് ആണോ നടി റായ് ലക്ഷ്മി: ചിത്രങ്ങള്‍

Recommended Video

cmsvideo
കൂടുതല്‍ പേരുടെ ഫലം ഇനിയും വരാനുണ്ട് | Oneindia Malayalam

English summary
actor Sandeep Nahar Dies By Suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X