കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയത്തെ കുറിച്ചും മതത്തെ കുറിച്ചും സിദ്ദിഖിനും ചിലത് പറയാനുണ്ട്, ഗൗരവമുള്ള കാര്യം തന്നെ..

  • By Siniya
Google Oneindia Malayalam News

കണ്ണൂര്‍: വ്യക്തി താല്‍പര്യങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയത്തിലും മതത്തിലും ശത്രുത കലര്‍ത്തുന്ന പ്രവണത വര്‍ധിച്ചു വരികയാണെന്ന് സിനിമാ താരം സിദ്ദിഖ്. യൂത്ത് കോണ്‍ഗ്രസ്സ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം സമ്മേളനത്തിന്റെ മുന്നോടിയായ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

താനും തന്റെ ഭാര്യയും കുടുംബവും എന്ന നിലയിലേക്കും അയല്‍ക്കാരനെ ശത്രുവായി കാണുന്ന അവസ്ഥയിലേക്കും കാര്യങ്ങള്‍ എത്തി നില്‍ക്കുകയാണെന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടു.

ശത്രുത കലര്‍ത്തുന്നു

ശത്രുത കലര്‍ത്തുന്നു

വ്യക്തി താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി രാഷ്ട്രീയത്തിലും മതത്തിലും ശത്രുത കലര്‍ത്തുന്ന പ്രവണത വര്‍ധിച്ചു വരികയാണെന്ന് താരം പറഞ്ഞു.

അയല്‍ക്കാരന്‍ ശത്രവാകുന്നു

അയല്‍ക്കാരന്‍ ശത്രവാകുന്നു

തന്റെ കുടുംബം എന്ന നിലയിലേക്കും അയല്‍ക്കാരനെ ശത്രുവായി കാണുന്ന അവസ്ഥയിലേക്കും കാര്യങ്ങള്‍ എത്തിയിരിക്കുകയാണെന്ന് സിദ്ദിഖ്.

അഭിപ്രായപ്പെട്ടത്

അഭിപ്രായപ്പെട്ടത്

കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ്സ് പാര്‍ലമെന്റ് മണ്ഡലം സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു കൊ്ണ്ടാണ് സിദ്ദിഖ് അഭിപ്രായപ്പെട്ടത്.

ജന്മിത്വത്തെ ചെറുക്കുന്നത്

ജന്മിത്വത്തെ ചെറുക്കുന്നത്

ജന്മിത്വത്തെ ചെറുക്കാനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടായത്. പിന്നീട് എങ്ങനെ കമ്മ്യൂണിസ്റ്റ് ്പാര്‍ട്ടിയും കോണ്‍ഗ്രസും ശത്രുക്കളായി എന്ന് മനസിലാകുന്നില്ലെന്നും താരം പറഞ്ഞു.

അക്രമത്തിന് പ്രേരിപ്പിക്കുന്നു

അക്രമത്തിന് പ്രേരിപ്പിക്കുന്നു

ഒരു മതവും മറ്റൊരു മതത്തെ ശത്രുവായി കരുതുന്നില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നയിക്കുന്ന ചില ആളുകളാണ് അണികളെ തെറ്റിദ്ധരിപ്പിച്ച് ആക്രമത്തിന് പ്രേരിപ്പിക്കുന്നത്.

English summary
actor siddique commented on Kerala politics at kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X