• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വെറും 88 വയസ്സല്ലേ ആയുള്ളു, കുറച്ച് വര്‍ഷം കൂടി കഴിഞ്ഞിട്ട് മതിയായിരുന്നില്ലേ; ഇ ശ്രീധരനെതിരെ നടൻ സിദ്ധാർത്ഥ്

ചെന്നൈ: ഡിഎംആർസി മുൻ എംഡി ഇ ശ്രീധരനെ പരിഹസിച്ച് നടൻ സിദ്ധാർത്ഥ്. കുറച്ച് വർഷം കൂടി കാത്തിരുന്ന ശേഷം ഈ തീരുമാനം എടുക്കാമായിരുന്നില്ലേ എന്നാണ് സിദ്ധാർത്ഥ് ട്വിറ്ററിൽ കുറിച്ചത്. കേരളത്തിൽ നിയമസഭാ തിരഞ്ഞെുപ്പ് നടക്കാനിരിക്കെ ബിജെപി സംഘടിപ്പിക്കുന്ന വിജയയാത്രക്കിടെ ഇ ശ്രീധരൻ പാർട്ടിയിൽ ചേരുമെന്നുമായിരുന്നു പ്രഖ്യാപനം.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

ഹോട്ട് ലുക്കില്‍ നേഹ ശര്‍മ്മ-ചിത്രങ്ങള്‍ കാണാം

English summary
Actor Sidharth against E Sreedharan over his BJP entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X