ബീപ് ഗാനം, ചിമ്പു ഒടുവില്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി
കോയമ്പത്തൂര്‍: എന്തൊക്കെയായിരുന്നു, നടന് ചിമ്പുവിനെ കാണാനില്ല, ചിമ്പുവിനെ പിടിക്കാന്‍ പ്രത്യേക സംഘം എന്നിട്ടിപ്പോള്‍ എന്തായി? തമിഴ് സൂപ്പര്‍ സ്റ്റാര്‍ ചിമ്പു നേരിട്ട് വന്ന് പോലീസ് സ്റ്റേഷനില്‍ ഹാജരായി. ബീപ് ഗാന വിവാദത്തില്‍ ചിമ്പുവിനെ പിടിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു. ചിമ്പുവിനെതിരെ പ്രതിഷേധ പരിപാടികളും നടന്നിരുന്നു
ബഹളങ്ങളൊക്കെ അടങ്ങിയപ്പോള്‍ ചിമ്പു കോയമ്പത്തൂര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയും ചെയ്തു. ചിമ്പുവിനെ കോയമ്പത്തൂര്‍ കോടതിയില്‍ തിങ്കളാഴ്ച തന്നെ ഹാജരാക്കുന്നതാണ്. കേസില്‍ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് കോയമ്പത്തൂര്‍ പോലീസ് ചിമ്പുവിന് നോട്ടീസ് അയച്ചിരുന്നു. ചിമ്പുവിന്റെ തെറി പാട്ട് പെണ്ണുങ്ങളെ അപമാനിച്ചുവെന്നാണ് ആരോപണം. ചെന്നൈയിലും കോയമ്പത്തൂരിലുമായി 11കേസുകളാണ് ചിമ്പുവിനും സംഗീത സംവിധായകന് അനിരുദ്ധിനുമെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ചിമ്പു ഹാജരായി
തെറി പാട്ട് വിവാദത്തില്‍ ചിമ്പു കോയമ്പത്തൂര്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി. ചിമ്പുവിനെ കോയമ്പത്തൂര്‍ കോടതിയില്‍ തിങ്കളാഴ്ച തന്നെ ഹാജരാക്കുന്നതാണ്. കേസില്‍ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് കോയമ്പത്തൂര്‍ പോലീസ് ചിമ്പുവിന് നോട്ടീസ് അയച്ചിരുന്നു.

തെറി പാട്ട് വിവാദം
സംഗീത സംവിധായകന് അനിരുദ്ധും നടന് ചിമ്പുവും ചേര്‍ന്നാണ് ബീപ് ഗാനം തിട്ടപ്പെടുത്തിയത്. തെറി വരുന്ന ഭാഗത്ത് ബീപ് എന്ന ശബ്ദം ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇരുവരും സ്വകാര്യമായി റെക്കോര്‍ഡ് ചെയ്ത ഗാനം സോഷ്യല്‍ മീഡിയയിലൂടെ ലീക്ക് ആവുകയായിരുന്നു.

സ്ത്രീകളെ അപമാനിച്ചു
ബീപ് ഗാനം സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ച് ചിമ്പുവിനും അനിരുദ്ധിനുമെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. വിവിധ സ്ത്രീ സംഘടനകള്‍ ചിമ്പുവിനെതിരെ പരാതിയും നല്‍കിയിരുന്നു. ചിമ്പുവും അനിരുദ്ധും സ്ത്രീകളോട് മാപ്പ് പറയണമെന്നുള്ള ആവശ്യങ്ങളും ഉയര്‍ന്നിരുന്നു.

11 കേസുകള്‍
ഒറ്റ പാട്ടു കൊണ്ട് ചിമ്പുവിനും അനിരുദ്ധിനുമെതിരെ 11 കേസുകളാണ് ചെന്നൈയിലും കോയമ്പത്തൂരിലുമായി പോലീസ് രജിസ്റ്റര്‍ ചെയ്തതിരുന്നത്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍
-
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി -
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുതിച്ചു... പവന് ആഭരണവില 1.25 ലക്ഷം!! വീണ്ടും റെക്കോഡിലേക്ക്? -
കേരളത്തില്‍ ഇടത് തരംഗം.. എല്‍ഡിഎഫിന് 78-90 സീറ്റ്!! ഭരണത്തുടര്‍ച്ച പ്രവചിച്ച് ന്യൂസ് മലയാളം സര്‍വേ -
സുരേഷ് ഗോപിയില്‍ നിന്ന് 8 കോടി രൂപ കൈപ്പറ്റി; ടിഎന്‍ പ്രതാപന് രാത്രി ബിജെപി, ഗുരുതര ആരോപണം -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന് -
യുഡിഎഫ് ഭരണം പിടിക്കും; 85 സീറ്റ് വരെ കിട്ടും, മുഖ്യമന്ത്രി രമേശ് ചെന്നിത്തല- സര്‍വെ ഫലം -
'രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു'; ആലപ്പി അഷ്റഫ്












Click it and Unblock the Notifications