Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹനാപകടത്തില്‍പ്പെട്ട യുവതിക്ക് രക്ഷകനായി സൂപ്പര്‍ താരം സൂര്യ, ഇത് സിനിമയിലല്ല

ചെന്നൈ: വാഹനാപകടത്തില്‍പ്പെട്ട യുവതിക്ക് രക്ഷകനായി തമിഴ് സൂപ്പര്‍ സൂര്യ. സിങ്കം ത്രിയുടെ ചിത്രീകരണം കഴിഞ്ഞ് കാറില്‍ മടങ്ങവെയാണ് ആന്ധ്രയിലെ മഡനപ്പള്ളിയില്‍ വച്ച് അപകടം ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് താരം രക്ഷകനായി എത്തുകയായിരുന്നു. ഉടന്‍ തന്നെ കാറില്‍ നിന്നെറങ്ങി യുവതിയെ തന്റെ കാറില്‍ കയറ്റി താരത്തിന്റെ നിര്‍ദേശ പ്രകാരം ഡ്രൈവര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

surya

ആശുപത്രി ചിലവുകള്‍ ഓര്‍ത്ത് വിഷമിക്കരുതെന്നും താന്‍ അടച്ചോളാമെന്നും യുവതിയോട് താരം പറയുകയുണ്ടായി. പിന്നീട് പ്രൊഡക്ഷന്‍ വാനിലാണ് സൂര്യ വീട്ടിലേക്ക് മടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+