• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രശസ്ത നടിയും മാനേജരും തമ്മില്‍ റോഡില്‍ അടിപിടി...!! കാര്യം കഴിഞ്ഞപ്പോള്‍ പണം കൊടുത്തില്ലെന്ന്..!!

  • By അനാമിക

ചെന്നൈ:ടെലിവിഷന്‍ സീരിയലുകളിലെ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളിലൊന്നാണ് അവിഹിത ബന്ധങ്ങള്‍. ടിവി സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും നടക്കുന്നത് വേറൊന്നല്ല എന്നാണ് ചെന്നൈയില്‍ നടന്ന സംഭവം തെളിയിക്കുന്നത്.അവിഹിത ബന്ധമുണ്ടായിരുന്ന സീരിയല്‍ നടിയും മാനേജരും തമ്മില്‍ നഡുറോഡില്‍ പാതിരാത്രി തല്ലുകൂടിയത് ഇപ്പോള്‍ നാട്ടിലെങ്ങും പാട്ടാണ്.

Read Also: യോഗ ഗുരു ബാബാ രാംദേവ് വാഹനാപകടത്തില്‍ 'കൊല്ലപ്പെട്ടതായി' പ്രചാരണം..!! ഞെട്ടിക്കുന്ന ചിത്രങ്ങള്‍..!!

Read Also: ഒരു രാത്രിയ്ക്ക് നാല്‍പ്പതിനായിരത്തില്‍ കൂടുതല്‍ കിട്ടുന്ന രശ്മി നായരേ..!! ജവാന്റെ മറുപടി വൈറല്‍..!!

റോഡിൽ അടിപിടി

തമിഴിലെ പ്രശസ്തയായ സീരിയല്‍ താരം സബിത റായി ആണ് മാനേജരുമായി നടുറോഡില്‍ വെച്ച് അടിപിടിയുണ്ടാക്കിയത്. ഇരുവരും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നുവെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പണത്തിന് വേണ്ടി അടിപിടി

സീരിയല്‍ മാനേജരായ സുകുമാരന്‍ എന്നയാള്‍ ഭാര്യയും മക്കളും വേനലവധിക്ക് സ്വന്തം വീട്ടിലേക്ക് പോയ സമയത്ത് സബിതയെ വിളിച്ചുവരുത്തുകയായിരുന്നുവത്രേ. കാര്യം കഴിഞ്ഞപ്പോള്‍ സുകുമാരന്‍ പറഞ്ഞ പണം നല്‍കിയില്ല. ഇതോടെ ഇവര്‍ തമ്മില്‍ തര്‍ക്കത്തിലായി.

മുടിക്ക് കുത്തിപ്പിടിച്ച് തളളി

സുകുമാരന്റെ വീട്ടില്‍ നിന്നും അടിപിടി റോഡിലെത്തി. സുകുമാരന്‍ സബിതയെ മുടിക്ക് കുത്തിപ്പിടിച്ച് പുറത്തേക്ക് തള്ളുകയായിരുന്നു. അടിപിടിക്കിടെ സബിത സുകുമാരന്റെ ഷര്‍ട്ട് വലിച്ച് കീറുകയും ചെയ്തുവെന്ന് തമിഴ്മാധ്യമങ്ങള്‍ പറയുന്നു.

പോലീസ് കസ്റ്റഡിയിൽ

ബഹളം കേട്ട് നാട്ടുകാര്‍ എത്തുകയും പിന്നാലെ പോലീസ് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു. പ്രശസ്ത തമിഴ് നടി രാധിക ശരത് കുമാര്‍ ഇരട്ട വേഷത്തില്‍ അഭിനയിക്കുന്ന സീരിയലിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കുന്ന നടിയാണ് സബിത റാണി.

English summary
Tamil seriel actress and manager fought on road for money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X