Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയുടെ മൃതദേഹം കിടന്നത് പൂര്‍ണമായും നഗ്നയായിട്ട്, സമീപത്ത് കോണ്ടം കണ്ടെത്തി

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് ദുരൂഹ മരണങ്ങള്‍ തുടരുന്നു. ഒരു മാസം മുന്‍പാണ് തമിഴ് സിനിമാ - സീരിയല്‍ നടി സപര്‍ണയുടെ മൃതദേഹം താമസിച്ചിരുന്ന വീട്ടില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്. പൂര്‍ണ്ണമായും നഗ്നമായിട്ടായിരുന്നു സപര്‍ണയുടെ മൃതദേഹം കിടന്നിരുന്നത്.

മറ്റൊരു തമിഴ് നടി കൂടെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു, എന്തിന് കൊന്നു?

സപര്‍ണയുടെ മരണത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിന് മുന്‍പ് ഇതാ സമാനമായ മറ്റൊരു മരണം കൂടെ. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ജയശ്രീ (49)യുടെ മൃതദേഹമാണ് ഇപ്പോള്‍ ചെന്നൈയിലെ വീട്ടില്‍ നിന്നും കണ്ടെത്തിയത്.

ഒറ്റയ്ക്ക് താമസം

ഒറ്റയ്ക്ക് താമസം

തമിഴ് സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന ജയശ്രീ ചെന്നൈയില്‍ വീടെടുത്ത് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. 46 വയസ്സായെങ്കിലും വിവാഹം കഴിച്ചിട്ടില്ല.

സംഭവം പൊലീസ് അറിഞ്ഞത്

സംഭവം പൊലീസ് അറിഞ്ഞത്

കൊല്ലപ്പെട്ട ദിവസം ജയശ്രീയ ബാല്‍ക്കെണിയില്‍ കണ്ടിരുന്നു എന്ന് സമീപവാസികള്‍ പറയുന്നു. അല്പം സമയം കഴിഞ്ഞപ്പോള്‍ വീട്ടില്‍ നിന്ന് എന്തോ ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍ വാസികള്‍ പൊലീസിനെ വിളിയ്ക്കുകയായിരുന്നു.

മൃതദേഹം കണ്ടെത്തിയത്

മൃതദേഹം കണ്ടെത്തിയത്

കിടപ്പു മുറിയില്‍ പൂര്‍ണ്ണമായും നഗ്നയായിട്ടാണ് ജയശ്രീയുടെ മൃതദേഗം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം കോണ്ട കണ്ടെത്തിയതായി പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വര്‍ണം പോയി

സ്വര്‍ണം പോയി

കൊലപാതകമാണെന്ന് സംശയിക്കുന്നതായി ജയശ്രീയുടെ സഹോദരന്‍ പറയുന്നു. അലമാരയില്‍ ഉണ്ടായിരുന്ന 50 പവണ്‍ സ്വര്‍ണം മോഷണം പോയിട്ടുണ്ട്. അതേ സമയം ജയശ്രീ ധരിച്ചിരുന്ന സ്വര്‍ണ്ണം ഒന്നും പോയിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+