Get Updates
Get notified of breaking news, exclusive insights, and must-see stories!

മേയ്ക്കപ്പില്ല, താര ജാഡയില്ല ,ചെന്നൈയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേരിട്ടിറങ്ങി നടി കനിഹ

ചെന്നൈ: ചെന്നൈയിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ടവരെ രക്ഷിയ്ക്കുന്നതിനും അവര്‍ക്ക് താമസവും സാമ്പത്തിക സഹായവും നല്‍കുന്നതിന് ഒട്ടേറെ വാഗ്ദാനങ്ങളുമായി പ്രമുഖ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ വാഗ്ദാനങ്ങളില്‍ എത്രത്തോളം ആത്മാര്‍ത്ഥതയുണ്ട് എന്നത് കാത്തിരുന്ന് തന്നെ കാണാം. വാഗ്ദാനങ്ങളില്‍ വിശ്വസിയ്ക്കാതെ പ്രവൃത്തിയില്‍ വിശ്വസിയ്ക്കുകയാണ് ചലച്ചിത്ര താരം കനിഹ.

കനിഹയുടെ നേതൃത്വത്തില്‍ ഇഞ്ചമ്പാക്കത്തെ ഒരു പള്ളിയിലാണ് ദുരിത ബാധിതര്‍ക്ക് ഭക്ഷണവും വെള്ളവും മെഴുകുതിരികളും ഉള്‍പ്പടെ അവശ്യ വസ്തുക്കള്‍ എത്തിത്തത്. സഹായം ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നവരോട് തന്നെ ബന്ധപ്പെടാനും കനിഹ ആവശ്യപ്പെട്ടു.

 ആദ്യമായി

ആദ്യമായി

ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ ദുരിതാശ്വസത്തിന് ഒരു നടി ആദ്യമായി ഇറങ്ങിയെങ്കില്‍ അത് കനിഹ തന്നെയാണ്.

പ്രഖ്യാപനങ്ങള്‍

പ്രഖ്യാപനങ്ങള്‍

സിദ്ധാര്‍ത്ഥ്, ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയ താരങ്ങള്‍ ദുരിത ബാധിതര്‍ക്ക് സഹായം പ്രഖ്യാപിച്ചിരുന്നു

ഇങ്ങനെ

ഇങ്ങനെ

ഇഞ്ചമ്പാക്കത്തെ ഒരു പള്ളിയിലാണ് ദുരിത ബാധിതര്‍ക്ക് ഭക്ഷണവും വെള്ളവും മെഴുകുതിരികളും ഉള്‍പ്പടെ അവശ്യ വസ്തുക്കള്‍ എത്തിത്തത്.

സന്മനസുള്ളവര്‍

സന്മനസുള്ളവര്‍

ദുരിത ബാധിതരെ സഹായിക്കാന്‍ സന്മനസുള്ളവര്‍ തന്നെ വിളിയ്ക്കണമെന്നും കനിഹ പറയുന്നു

താരവും

താരവും

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കനിഹയുടെ കുടുംബവും പെട്ടിരുന്നു

മാതൃകയാക്കാം

മാതൃകയാക്കാം

വാഗ്ദാനങ്ങളില്‍ മാത്രം താരങ്ങള്‍ ഒതുങ്ങി നില്‍ക്കുമ്പോള്‍ പ്രവൃത്തിയില്‍ വിശ്വസിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ കനിക നല്ല മാതൃകയാവുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+