• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ജനിച്ചത് മുസ്ലീമായി, പക്ഷേ മനുഷ്യകുലമാണ് എന്‍റെ മതം' മോഹന്‍ ഭഗവതിനോട് നടി ഖുശ്ബു

  • By Meera Balan

ചെന്നൈ: മദര്‍ തെരേസയുടെ പ്രധാന ലക്ഷ്യം മതപരിവര്‍ത്തനമായിരുന്നുവെന്നുള്ള ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ പരാമര്‍ശത്തിന് ചുട്ട മറുപടിയുമായി നടിയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ഖുശ്ബു രംഗത്ത്.

താനൊരു മുസ്ലീമായിട്ടാണ് ജനിച്ചത്. വിവാഹം കഴിച്ചത് ഹിന്ദുവിനെ, ഇതുവരേയും മതപരിവര്‍ത്തനം നടത്തിയിട്ടില്ല. ഇപ്പോഴും പിന്തുരുന്നത് മനുഷ്യകുലമെന്ന മതത്തെ മാത്രം. ഞാനൊരു ഇന്ത്യക്കാരിയാണ്. മോഹന്‍ ഭഗവതിനോടുള്ള ഖുശ്ബുവിന്റെ വാക്കുകളാണിത്. ഇതിനിടെ മോഹന്‍ ഭഗവതിന്റെ വാക്കുകള്‍ തെറ്റിദ്ധരിയ്ക്കപ്പെട്ടതാണെന്ന വിശദീകരണവുമായി ആര്‍എസ്എസ് രംഗത്തെത്തിയിട്ടുണ്ട് കൂടുതല്‍ വിശേഷങ്ങളിലേക്ക്...

 ഖുശ്ബു പറയുന്നു

ഖുശ്ബു പറയുന്നു

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ പരാമര്‍ശത്തിന് ഫേസ്ബുക്കിലൂടെയാണ് ഖുശ്ബു മറുപടി നല്‍കുന്നത്

ജന്മം കൊണ്ട് മുസ്ലീം

ജന്മം കൊണ്ട് മുസ്ലീം

ജന്മം കൊണ്ട് താനൊരു മുസ്ലീമാണ്

വിവാഹം

വിവാഹം

വിവാഹം കഴിച്ചത് ഹിന്ദുവിനെ

എന്റെ മതം

എന്റെ മതം

മനുഷ്യകുലമാണ് എന്റേ മതം

ഇന്ത്യക്കാരി

ഇന്ത്യക്കാരി

ഇന്ത്യക്കാരി എന്നതിനപ്പുറം എനിയ്ക്ക് മറ്റൊന്നും വിഷയമല്ല, ഖുശ്ബു പറയുന്നു.

English summary
Actress Khushboo reacted on RSS Chief's Comment about Mother Teresa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X