വാക്കുകള്‍ക്ക് വിലനല്കിയില്ല: ഖുശ്ബു ഡിഎംകെവിട്ടു
ചെന്നൈ: തെന്നിന്ത്യന്‍ പ്രശസ്ത നടി ഖുശ്ബു ദ്രാവിഡ മുന്നേട്ര കഴകം (ഡി എം കെ) അംഗത്വ രാജിവച്ചു. തന്റെ വാക്കുകള്‍ക്ക് പാര്‍ട്ടി വലകല്പ്പിക്കുന്നില്ലെന്ന് പറഞ്ഞാണ് നടി രാജിവച്ചത്.
ട്വിറ്ററിലൂടെയാണ് ഖുശ്ബു രാജിക്കാര്യം പ്രഖ്യാപിച്ചത്. രാജിക്കത്ത് ഡി എം കെ പാര്‍ട്ടി അദ്ധ്യക്ഷന്‍ എം കരുണാനിധിയക്ക് കൈമാറിയെന്നാണ് വിവരം. ഡി എം കെ അംഗത്വം രാജിവച്ചെങ്കിലും മറ്റൊരു പാര്‍ട്ടിയിലേക്കും പോകാന്‍ താത്പര്യമില്ലെന്നും ഖുശ്ബു വ്യക്തമാക്കിയിട്ടുണ്ട്.

തന്റെ പ്രവര്‍ത്തനം എപ്പോഴും പാര്‍ട്ടിയക്ക് വേണ്ടിയായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് തിരിച്ചൊന്നും പ്രതീക്ഷിച്ചിരുന്നില്ല. പാര്‍ട്ടി വിട്ട് പോകുന്നതില്‍ വിഷമമുണ്ട്. കരുണാനിധി തന്റെ അച്ഛനെപോലെയാണ് കരുതുന്നത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് തനിക്ക് പൂര്‍ണ പിന്തുണയും അദ്ദേഹം നല്കി. അതുകൊണ്ട് തന്നെ പാര്‍ട്ടിവിട്ട് മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്നില്ലെന്നും ഖുശ്ബു പറഞ്ഞു.
അതേ സമയം പാര്‍ട്ടിയില്‍ നിന്ന് വിട്ട് തീര്‍ത്തും കുടുംബത്തിനൊപ്പം ചെലവഴിക്കാനാണ് ഖുശ്ബുവിന്റെ തീരുമാനം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡ ിഎം കെ പ്രവര്‍ത്തനങ്ങള്‍ക്ക് ഖുശ്ബു മുന്‍ നിരയിലുണ്ടായിരുന്നു. 2010 മെയ് 15 നാണ് ഖുശ്ബു ഡി എം കെ അംഗത്വം സ്വീകരിച്ചത്.
-
വിജയുടെ ഭാവി മാറ്റിയെഴുതുമോ പേരമ്പൂർ? തമിഴ്നാട് തിരഞ്ഞെടുപ്പിലെ നിർണായക മണ്ഡലങ്ങൾ ഇവ -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..!












Click it and Unblock the Notifications