Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ലയയ്ക്ക് കാര്‍ അപകടത്തില്‍ പരിക്ക്

ലോസ് ഏഞ്ചല്‍സ്: നടി ലയയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്നും ലോസ് ഏഞ്ചല്‍സിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് നടി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടം നടന്നയുടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

തൊമ്മനും മക്കളും എന്ന ചിത്രത്തിലൂടെയാണ് ലയ മലയാളികള്‍ക്ക് ഏറെ പരിചതയാകുന്നത്. 2006ല്‍ വിവാഹത്തോടെ ലയ അമേരിയ്ക്കയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്...

തെലുങ്കില്‍

തെലുങ്കില്‍

തെലുങ്കില്‍ ഏറെ പോപ്പുലറായിരുന്ന നായികയാണ് ലയ ഗോര്‍ട്ടി എന്ന ലയ. വിജയവാഡയില്‍ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ആയിരുന്ന ലയയുടെ ജനനം.

അഭിനയം

അഭിനയം

കുച്ചിപ്പുടി നര്‍ത്തകിയായ ലയ വളരെ ചെറുപ്പത്തിലേ സിനിമയില്‍ എത്തിയിരുന്നു. 1992 ല്‍ ബാലതാരമായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് 1999 മുതലാണ് ലയ സജീവമായി തുടങ്ങിയത്.

കുടുംബം

കുടുംബം

ലയയുടെ അമ്മ ഒരു സംഗീത അധ്യാപികയും അച്ഛന്‍ ഡോക്ടറുമായിരുന്നു. 2006ല്‍ ഡോ. ഗണേഷ് ഗോര്‍ട്ടിയെ വിവാഹം കഴിച്ച് ലയ അമേരിയ്ക്കയില്‍ സ്ഥിരതാമസമാക്കി. രണ്ട് കുട്ടികളാണ് ലയയ്ക്കുള്ളത്. സ്ലോക ഗോര്‍ട്ടി, വചന്‍ ഗോര്‍ട്ടി

മലയാളത്തില്‍

മലയാളത്തില്‍

ആലീസ് ഇന്‍ വണ്ടര്‍ലാന്റ്, തൊമ്മനും മക്കളും, ഉടയോന്‍, രാഷ്ട്രം എന്നിവയാണ് ലയ അഭിനയിച്ച മലയാള ചിത്രങ്ങള്‍

ചെസ് താരം

ചെസ് താരം

സ്‌റ്റേറ്റ് ലെവല്‍ ചെസ് പ്‌ളേയര്‍ കൂടിയായിരുന്നു ലയ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+