Get Updates
Get notified of breaking news, exclusive insights, and must-see stories!

അയല്‍ക്കാര്‍ക്ക് ശല്യം, നടി പൂജ മിശ്രയ്ക്ക് വീട്ടില്‍ കയറുന്നതിന് വിലക്ക്

മുംബൈ: അപരിചിതരായ രണ്ടുപേര്‍ അശ്ലീല കമന്റ് പാസാക്കുകയും ദേഹത്ത് തൊടാന്‍ ശ്രമിക്കുകയും ചെയ്തു എന്നാരോപിച്ച് തോക്കെടുത്ത പൂജ മിശ്രയെ ഓര്‍മ്മയുണ്ടോ? എങ്ങനെ മറക്കാനാണ്. വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരമായിരുന്നു പൂജ മിശ്ര. താരത്തിന് വിവാദങ്ങളൊഴിഞ്ഞ നേരമില്ല എന്നു തന്നെ പറയാം.

അയല്‍ക്കാര്‍ക്ക് ശല്യമായാല്‍ എന്തു ചെയ്യും, അതു ഏതു വലിയ താരമായിരുന്നാലും ആളുകള്‍ സഹിച്ചെന്ന് വരില്ല. ഇവിടെ അയല്‍ക്കാര്‍ക്ക് തലവേദനയായിരിക്കുന്നത് ബോളിവുഡ് സുന്ദരിയും മോഡലുമായ പൂജ മിശ്ര തന്നെയാണ്. അയല്‍വാസികളുടെ പരാതികള്‍ വര്‍ദ്ധിച്ചു വന്നപ്പോള്‍ പൂജ മിശ്രയ്ക്ക് വീട്ടില്‍ കയറുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.

മുംബൈയിലെ ലോകാന്ദവാലയിലെ വിന്‍സര്‍ ടവറിലുള്ള കുടുംബ ഫഌറ്റിലാണ് താരം താമസിച്ചിരുന്നത്. പൊതുസ്ഥലങ്ങളില്‍ വെള്ളമടിച്ചും ഷോ കാണിച്ചും ഒട്ടേറെ താരങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍, വീട്ടില്‍ പോലും കയറ്റാന്‍ കൊള്ളില്ലെന്നാണ് പറയുന്നത്. ഇവിടെ താമസിക്കാന്‍ പറ്റില്ലെന്നും വീട് ഒഴിഞ്ഞു കൊടുക്കണമെന്നും റസിഡന്റ്‌സ് അസോസിയേഷന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

പ്രശ്‌നങ്ങളോട് പ്രശ്‌നങ്ങള്‍

പ്രശ്‌നങ്ങളോട് പ്രശ്‌നങ്ങള്‍

ഒരു വിവാദം അണയുമ്പോള്‍ അടുത്തത് കത്തും എന്ന അവസ്ഥയാണ്. ഹോട്ടല്‍ ജീവനക്കാരനെ കയ്യേറ്റം ചെയ്ത പൂജ മിശ്രയെ ആരും മറക്കാന്‍ വഴിയില്ല. പുതിയ വിവാദവുമായിട്ടാണ് താരം എത്തിയിരിക്കുന്നത്.

അയല്‍ക്കാര്‍ക്ക് ശല്യം

അയല്‍ക്കാര്‍ക്ക് ശല്യം

അയല്‍ക്കാര്‍ക്ക് പൂജ മിശ്ര ശല്യമാണെന്നാണ് പറയുന്നത്. അയല്‍വാസികളുടെ പരാതികള്‍ വര്‍ദ്ധിച്ചു വന്നപ്പോള്‍ പൂജ മിശ്രയ്ക്ക് വീട്ടില്‍ കയറുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.

വീട്ടില്‍ കയറ്റാന്‍ കൊള്ളില്ല

വീട്ടില്‍ കയറ്റാന്‍ കൊള്ളില്ല

മുംബൈയിലെ ലോകാന്ദവാലയിലെ വിന്‍സര്‍ ടവറിലുള്ള കുടുംബ ഫഌറ്റിലാണ് താരം താമസിച്ചിരുന്നത്. പൊതുസ്ഥലങ്ങളില്‍ വെള്ളമടിച്ചും ഷോ കാണിച്ചും ഒട്ടേറെ താരങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍, വീട്ടില്‍ പോലും കയറ്റാന്‍ കൊള്ളില്ലെന്നാണ് പറയുന്നത്.

വീട് ഒഴിഞ്ഞു കൊടുക്കണം

വീട് ഒഴിഞ്ഞു കൊടുക്കണം

ഇവിടെ താമസിക്കാന്‍ പറ്റില്ലെന്നും വീട് ഒഴിഞ്ഞു കൊടുക്കണമെന്നും റസിഡന്റ്‌സ് അസോസിയേഷന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

അയല്‍ക്കാരുടെ കൂടോത്രം

അയല്‍ക്കാരുടെ കൂടോത്രം

താന്‍ വീട്ടില്‍ നിന്നും ഇറങ്ങി പോകില്ലെന്നാണ് ഇതിനെതിരെ താരം പ്രതികരിച്ചത്. അയല്‍ക്കാരാണ് തന്നെ ശല്യം ചെയ്യുന്നത്. തന്റെ കരിയര്‍ നശിപ്പിക്കാന്‍ അയല്‍ക്കാര്‍ കൂടോത്രം ചെയ്യുന്നുവെന്നും പൂജ മിശ്ര പറയുന്നു.

ബിഗ് ബോസ് താരം

ബിഗ് ബോസ് താരം

മുന്‍ ബിഗ് ബോസ് താരവും മോഡലും കൂടിയാണ് പൂജ മിശ്ര.

ബലാത്സംഗത്തിനിരയായ താരം

ബലാത്സംഗത്തിനിരയായ താരം

മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി മുന്‍പ് രംഗത്തെത്തിയ താരമായിരുന്നു പൂജ മിശ്ര. ഉദയ്പൂരിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് മയക്കുമരുന്ന് കൊടുത്ത് മയക്കിയശേഷം രണ്ടു പേര്‍ ബലാത്സംഗം ചെയ്തുവെന്നാണ് അന്ന് പൂജ പറഞ്ഞത്. ഇതിനോടകം ഒട്ടേറെ വിവാദ കഥകള്‍ ഉണ്ടാക്കിയ താരമാണ് പൂജ മിശ്ര.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+