ക്രിസ്തുമസിന് തന്റെ സെക്സി വീഡിയോ പുറത്തുവിടുമെന്ന് പൂനം പാണ്ഡെ
മുംബൈ: ആരാധകരെ സന്തോഷിപ്പിക്കുന്ന കാര്യത്തില്‍ ആരെക്കാളും മുമ്പിലാണ് മോഡലും ബോളിവുഡ് നടിയുമായി പൂനം പാണ്ഡെ. അല്പവസ്ത്രമുടുത്ത ചിത്രങ്ങള്‍ പുറത്തുവിട്ടും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയും ഇടയ്ക്കിടെ മാധ്യമവാര്ത്തയാകാനും പൂനം ശ്രദ്ധിക്കാറുണ്ട്. ഏറ്റവുമൊടുവില്‍ ക്രിസ്തുമസിന് ആരാധകര്‍ക്ക് ഒരു സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പൂനം.
പതിവുപോലെ ശരീരപ്രദര്‍ശനം തന്നെയാണ് നടി ഉദ്ദേശിച്ചിരിക്കുന്നത്. തന്റെ സെക്സി വീഡിയോ ആണ് വാഗ്ദാനം. ട്വിറ്ററിലെ ആരാധകരെ സന്തോഷിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പൂനം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ആരാധകര്‍ക്ക് ഇടയ്ക്കിടെ വീഡിയോ പോസ്റ്റ് ചെയ്യാത്തതില്‍ പരാതിയുണ്ടെന്നും പരാതി തീര്‍ക്കുകയാണ് ഉദ്ദേശമെന്നും നടി പറഞ്ഞു.

ട്വിറ്ററില്‍ വന്നതുമുതല്‍ ആരാധകര്‍ മികച്ച പിന്തുണയാണ് തനിക്ക് നല്‍കിവരുന്നത്. നല്ല രീതിയിലാണ് എല്ലാവരുടെയും പ്രതികരണം. തന്നെ പുകഴ്ത്താനും പിന്തുണ നല്‍കാനും എല്ലായിപ്പോഴും അവര്‍ ശ്രദ്ധിക്കാറുണ്ട്. അവരുടെ ഏക പരാതി താന്‍ ഇടയ്ക്കിടെ വീഡിയോ അപ്ലോഡ് ചെയ്യുന്നില്ല എന്നതാണ്. അതുകൊണ്ട് ഒരു വീഡിയോ അടുത്തുതന്നെ പുറത്തുവിടും. ക്രിസ്തുമസ് ആണ് അതിന് പറ്റിയ സമയമെന്നും പൂനം അറിയിച്ചു.
ഈവര്‍ഷം ആദ്യം യോഗ ഡ്രസ്സില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ പൂനം ആരാധകര്‍ക്ക് സമ്മാനിച്ചിരുന്നു. അതിനേക്കാള്‍ മികച്ച വീഡിയോ ആണ് ആരാധകര്‍ക്കായി നടി വാഗ്ദാനം ചെയ്തിരിക്കുന്നത്. 2011ല്‍ ട്വിറ്ററില്‍ കയറിയ പൂനം പാണ്ഡെയ്ക്ക് ഇപ്പോള്‍ ഏഴു ലക്ഷത്തോളം ഫോളോവേഴ്സ് ട്വിറ്ററിലുണ്ട്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications