നോട്ട് നിരോധനത്തിന്റെ ചര്‍ച്ചയില്‍ നടിയോട് ചോദിച്ചത് മാറിടത്തിന്റെ സൈസ്; വീഡിയോ കാണാം
എല്ലാ പെണ്ണുങ്ങള്‍ക്കും ഉള്ളത് തന്നെയാണ് എനിക്കുമുള്ളത്. നിന്റെ അമ്മയ്ക്കുമില്ലേ? പിന്നെന്താ പ്രശ്‌നം?''എന്നായിരുന്നു ശ്രവ്യ റെഡി യൂസറോട് മറുപടി പറഞ്ഞത്.
ഹൈദരാബാദ്: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ കുറിച്ച് തന്റെ അഭിപ്രായം പറയാന്‍ സോഷ്യല്‍ മീഡിയയിലെത്തിയ തെലുങ്ക് നടിക്ക് കിട്ടിയത് എട്ടിന്റെ പണി. തെലുങ്ക് നടി ശ്രവ്യ റെഡിക്കാണ് ഒരു ആരാധകനില്‍ നിന്ന് മോശം അനുഭവം ഉണ്ടായിരിക്കുന്നത്. ലൈവ് സെഷനില്‍ ആരാധകന്റെ ചോദ്യം കേട്ട് താരം ഞെട്ടുകയായിരുന്നു. എന്നാല്‍ താരത്തിന്റെ മറുപടി അതിഗംഭീരമായിരുന്നു.
നടിയുടെ മാറിടവുമായി ബന്ധപ്പെട്ടായിരുന്നു ഫേസ്ബുക്കിലെ ഒരു യൂസര്‍ ചോദിച്ചത്. മാറിടത്തിന്റെ സൈസ് ആയിരുന്നു അയാള്‍ക്ക് അറിയേണ്ടിയിരുന്നത്. എല്ലാ പെണ്ണുങ്ങള്‍ക്കും ഉള്ളത് തന്നെയാണ് എനിക്കുമുള്ളത്. നിന്റെ അമ്മയ്ക്കുമില്ലേ? പിന്നെന്താ പ്രശ്‌നം?''എന്നായിരുന്നു ശ്രവ്യ റെഡ്ഡി യൂസറോട് മറുപടി പറഞ്ഞത്.

ചുട്ട മറുപടി
താന്‍ പറഞ്ഞതുപോലെ എനിക്ക് മനോഹരമായ മാറിടമുണ്ട്. നിന്റെ അമ്മയ്ക്കും പെങ്ങള്‍ക്കും ഇല്ലേ? എന്ന ചുട്ട മറുപടിയായിരുന്നു ആരാധകന്റെ കമന്റിന് ശ്രവ്യ റെഡി നല്‍കിയത്.

അംഗീകാരം വേണ്ട
മനോഹരമാണഎങ്കിലും ഞാന്‍ ശരീരം കാണിക്കാന്‍ പോകുന്നില്ല. എന്റെ മാറിടത്തിന് നിന്റെ അംഗീകാരവും ആവശ്യവുമില്ലെന്നും നടി മറുപടി കൊടുത്തു.

കൊതിയുള്ളവന്മാര്ക്ക്
എന്റെ ശരീരം കാണാന്‍ കൊതിയുള്ളവന്മാര്‍ക്ക് ഞാന്‍ തന്നെ ചില കാര്യങ്ങള്‍ പറഞ്ഞു തരാം എന്ന് പറഞ്ഞായിരുന്നു നടി തുടങ്ങിയത്.

മറുപടി
ഇതിനകം അനേകം പേര്‍ കണ്ട നിന്റെ നികൃഷ്ടമായ കമന്റില്‍ നീ ഉപയോഗിച്ച ചീത്ത തന്നെ ഞാനും ഉപയോഗിക്കുകയാണെന്നും ശ്രവ്യ റെഡി ആരാധകനോട് പറഞ്ഞു.
കമന്റ്
തുടര്‍ച്ചയായി മാറിടത്തിന്റെ സൈസ് ചോദിച്ചുകൊണ്ടുള്ള വ്യക്തിയുടെ കമന്റിലാണ് നടി പ്രകോപിതയായത്. മറുപടി കൊടുത്തതോടെ നടി വീഡിയോ ഓഫ് ചെയ്ത് പോകുകയും ചെയ്തു.












Click it and Unblock the Notifications