സീരിയല്‍ നടിയുടെ മരണം: കാരണം സ്വവര്‍ഗ്ഗാനുരാഗം?
കൊല്‍ക്കത്ത: ബംഗാളി സീരിയല്‍ നടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. കൊലപാതക സാധ്യത തള്ളിക്കളഞ്ഞ പോലീസിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.
സീരിയല്‍ താരമായ ദിഷാ ഗാംഗുലിയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ഇവര്‍ക്ക് മറ്റൊരു സീരിയല്‍ നടിയുമായി സ്വവര്‍ഗ്ഗാനുരാഗം ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ സമയം തന്നെ ഒരു സീരിയന് നടനുമായും ഇവര്‍ പ്രണയത്തിലായിരുന്നു.

ദിഷ ആത്മഹത്യ ചെയ്തതറിഞ്ഞ് മറ്റൊരു സീരിയല്‍ നടി തീവണ്ടിയ്ക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു. ഇവര്‍ രണ്ട് പേരും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നാണ് വിവരം. ഇവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സീരിയന് നടന് ആയ വിവാന് ഗോഷുമായും ദിഷ പ്രണയത്തിലായിരുന്നു. രണ്ട് പ്രണയങ്ങളും സൃഷ്ടിച്ച ആത്മസംഘര്‍ഷമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്. ദിഷയുടെ സ്വവര്‍ഗ്ഗ പ്രണയത്തോട് വീട്ടുകാര്‍ക്ക് കടുത്ത എതിര്‍പ്പായിരുന്നു.
എന്തായാലും ദിഷയുടെ മരണം ഇപ്പോള്‍ ദേശീയ മാധ്യമങ്ങളിലടക്കം ചൂടുള്ള വാര്‍ത്തയാണ്. കൊല്‍ക്കത്തയില്‍ കാമുകന് വിവാനൊപ്പം ഐപിഎല്‍ മത്സരം കണ്ട് വന്നതിന് ശേഷമാണ് ദിഷ ആത്മഹത്യ ചെയ്തത്. തന്റെ അക്കൗണ്ടില്‍ നിന്ന് കാമുകിക്കൊപ്പമുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് അമ്പതിനായിരം രൂപ ട്രാന്‍സ്ഫര്‍ ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications