വേശ്യാവൃത്തി തെരഞ്ഞെടുക്കേണ്ടിവന്നെന്ന് ശ്വേത
ഹൈദരാബാദ്: വേശ്യാവൃത്തി അല്ലാതെ മറ്റൊരു മാര്‍ഗമില്ലാത്തതുകൊണ്ടാണ് അതിലേക്ക് തിരിഞ്ഞതെന്ന് പ്രമുഖ തെന്നിന്ത്യന്‍ നടി ശ്വേതാ ബസുവിന്റെ വെളിപ്പെടുത്തല്‍. വേശ്യാവൃത്തിക്കിടെ ബന്ജാര ഹില്‍സിലെ ഒരു ഹോട്ടലില്‍ വെച്ച് കഴിഞ്ഞദിവസം ശ്വേതയേയും ഒരു ബിസിനസുകാരനെയും ശ്വേതയുടെ ഇടനിലക്കാരനെയും അറസ്റ്റ് ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട പോലീസ് ചോദ്യം ചെയ്യലിലാണ് ശ്വേത തന്റെ നിസ്സഹായത വെളിപ്പെടുത്തിയത്. തന്റെത് പാരമ്പര്യമായി നല്ല കുടുംബമായിരുന്നു. സിനിമയില്‍ എത്തിയതോടെ ജീവിതരീതി ഉയര്‍ന്നു. എന്നാല്‍ ഇടയ്ക്കുവെച്ച് അവസരങ്ങള്‍ കുറഞ്ഞതോടെ സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടിലായി. അങ്ങിനെയാണ് പെണ്‍വാണിഭ സംഘത്തിനൊപ്പം ചേരുന്നത്.

കുടുംബത്തിന്റെ സാമ്പത്തിക വിഷമസ്ഥിതിയില്‍ അവരെ സഹായിക്കാന്‍ മറ്റൊരു മാര്‍ഗം തനിക്ക് മുന്നിലില്ലായിരുന്നു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അബന്ധമായി തോന്നുന്നുവെങ്കിലും അപ്പോള്‍ അത് ശരിയായിരുന്നെന്ന് അവര്‍ പറഞ്ഞു. താന്‍ മാത്രമല്ല, മറ്റു ചില നായികമാരും ഈ രംഗത്ത് സജീവമാണെന്ന് ശ്വേത പോലീസിനോട് പറഞ്ഞു. എന്നാല്‍ നടിമാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ശ്വേത തയ്യാറായില്ല.
മെട്രോ നഗരങ്ങളില്‍ ബിസിനസ് രാഷ്ട്രീയ പ്രമുഖരുടെ എസ്കോര്ട് ഗേളായി ശ്വേത പലപ്പോഴും ചുറ്റാറുണ്ട്. മണിക്കൂറുകള്‍ക്ക് ലക്ഷങ്ങളാണ് പ്രതിഫലം. സിനിമയില്‍ അഭിനയിച്ചു കിട്ടുന്നതിലും എത്രയോ ഇരട്ടി ഇരുപത്തിമൂന്നുകാരിയായ ശ്വേത വേശ്യാവൃത്തിയിലൂടെ സമ്പാദിക്കുന്നു. ഒരു പിടി മികച്ച ചിത്രങ്ങളാല്‍ ശ്രദ്ധേയയായ ശ്വേത ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ നടിയാണ്.
ശ്വേത ബസു പുതിയ ചിത്രങ്ങള്‍ കാണാം....
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications