മെട്രോയില്‍ യാത്ര ചെയ്തവര്‍ ഒന്നു ഞെട്ടി,മുന്നില്‍ പ്രിയതാരം തൃഷ
ചെന്നൈ: മെട്രോ ട്രെയിനില്‍ യാത്ര ചെയ്യാനായി കയറിയവരൊക്കെ ഒന്നു ഞെട്ടി. തെന്നിന്ത്യന്‍ താരം തൃഷയെ അപ്രതീക്ഷിതമായി കാണുമ്പോള്‍ ആരും ഒന്നു ഞെട്ടാതിരിക്കില്ലല്ലോ..വെള്ളിയാഴ്ച ചെന്നൈ മെട്രോ ട്രെയിനില്‍ അലണ്ടൂരില്നിന്ന് ആരുമ്പാക്കം വരെ യാത്ര ചെയ്തവര്‍ക്കാണ് ഇങ്ങനെയൊരു ഭാഗ്യം ലഭിച്ചത്.
അവര്‍ക്കൊപ്പം യാത്ര ചെയ്യാന്‍ അവരുടെ പ്രിയതാരം തൃഷയുമുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ 7.30ന്റെ മെട്രോ ട്രെയിനിലായിരുന്നു തൃഷയുടെ യാത്ര. പതിനഞ്ച് മിനിട്ടായിരുന്നു തൃഷയുടെ യാത്ര. മറ്റ് താരങ്ങള്‍ക്ക് മാതൃകയാകുകയായിരുന്നു തൃഷ.

ചെന്നൈ മെട്രോ ട്രെയിന്‍ ഇത്രയും വൃത്തിയോടെ സൂക്ഷിക്കുന്നതിന് അധികാരികളെ പ്രശംസിക്കാനും തൃഷ മറന്നില്ല. നമ്മ ചെന്നൈ മെട്രോ ട്രെയിന്‍ യൂറോപ്യന്‍ മെട്രോയ്ക്ക് തുല്യമാണെന്നാണ് തൃഷ പറഞ്ഞത്.

ട്രാഫിക് കൂടിവരുന്ന നഗരത്തില്‍ മെട്രോ സേവനം ആളുകള്‍ക്ക് ഒരു അനുഗ്രഹമാണെന്നും താരം പറഞ്ഞു. ചെന്നൈ മെട്രോ ട്രെയിനിനെ ഓര്‍ത്ത് ചെന്നൈക്കാരി എന്ന നിലയില്‍ തനിക്ക് അഭിമാനമുണ്ടെന്നും തൃഷ കൂട്ടിച്ചേര്‍ത്തു.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications