പാന്‍ക്രിയാറ്റിറ്റിസ് രോഗത്തെ തുടര്‍ന്ന് നടി വിന്ധ്യ ആശുപത്രിയില്‍
ചെന്നൈ: തെന്നിന്ത്യന്‍ നടി വിന്ധ്യ ആശുപത്രിയില്‍ . കഠിനമായ പാന്‍ക്രിയാറ്റിറ്റിസ് രോഗത്തെത്തുടര്‍ന്നാണ് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . തമിഴ്, തെലുങ്ക് , മലയാളം ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് വിന്ധ്യ. എഐഎഡിഎംക പ്രവര്‍ത്തക കൂടിയാണ് താരം.
പാന്‍ക്രിയാസില്‍ വ്രണവും മറ്റും ഉണ്ടായതിനെത്തുടര്‍ന്ന് ആരോഗ്യ നില വഷളായ നടിയെ ചെന്നൈയിലെ കെഎം സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. 'സംഗമം' എന്ന തമിഴ് ചിത്രത്തിലൂടെ റഹ്മാന്റെ നായികയായി 1999 ലാണ് വിന്ധ്യ സിനിമയില്‍ എത്തുന്നത് . 'കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍' ഫാത്തിമ (ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ ആദ്യഭാര്യ) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മലയാളികള്‍ക്ക് പരിചിതയാകുന്നത് . 'ഇസ്ര' എന്ന മലയാളം ചിത്രത്തില്‍ അഭിനയിച്ചെങ്കിലും ചിത്രം ശ്രദ്ധിയ്ക്കപ്പെട്ടില് ല.

എഐഎഡിഎംകെയുടെ പ്രചാരണ പരിപാടികളിലും വിന്ധ്യ സജീവ സാന്നിധ്യമാണ് . വാരണാസിയില്‍ യാത്ര പോയി മടങ്ങിയെത്തിയ ശേഷമാണ് വിന്ധ്യയ്ക്ക് അസ്വസ്തത അനുഭവപ്പെട്ടത് . ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു . മൂന്ന് ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ മാത്രമേ വിന്ധ്യയ്ക്ക് ആശുപത്രി വിടാന്‍ കഴിയൂ .
-
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications