തുഷാർ മെഹ്തയെ സോളിസിറ്റർ ജനറലായി നിയമിച്ചു; 2014 മുതൽ മെഹ്ത അഡീഷണല്‍ സോളിസിറ്റര്‍ പദവിയിലുണ്ട്
ദില്ലി: മുതിർന്ന അഭിഭാഷകനും അഡീഷണൽ സോളിസിറ്റർ ജനറലുമായ തുഷാർ മെഹ്തയെ സോളിസിറ്റർ ജനറലായി നിയമിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014 മുതല്‍ തുഷാര്‍ മെഹ്ത അഡീഷണല്‍ സോളിസിറ്റര്‍ പദവിയിലുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് രഞ്ജിത് കുമാര്‍ സോളിസിറ്റര്‍ ജനറല്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചത്. അതിനുശേഷം ഈ സ്ഥാനത്തേക്ക് ആരേയും നിയമിച്ചിരുന്നില്ല. തുഷാര്‍ മെഹ്തയ്ക്ക് 2020 ജൂണ്‍ വരെ കാലാവധിയുണ്ട്.












Click it and Unblock the Notifications